കോവിഡ് സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രാധനപ്പെട്ട ഒരു നല്ല കാര്യമാണ് ലോക്ഡൗൺ കാരണം മദ്യം കിട്ടാതെ വന്നതോടെ പലരും മദ്യപാനശീലം ഉപേക്ഷിച്ചത്. ഇവർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. മദ്യപാനം നിർത്തിയ ഈ അവസരത്തിൽ ശാരീരികമായും മാനസികമായും വീട്ടിൽ ഉണ്ടായ സമാധാനവും സന്തോഷവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ പലതാണ്. ഇതിൽ ഏറ്റവും പ്രാധനപ്പെട്ട ഒരു നല്ല കാര്യമാണ് ലോക്ഡൗൺ കാരണം മദ്യം കിട്ടാതെ വന്നതോടെ പലരും മദ്യപാനശീലം ഉപേക്ഷിച്ചത്. ഇവർ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. മദ്യപാനം നിർത്തിയ ഈ അവസരത്തിൽ ശാരീരികമായും മാനസികമായും വീട്ടിൽ ഉണ്ടായ സമാധാനവും സന്തോഷവും എത്രത്തോളമുണ്ടായിരുന്നു എന്നത്.

മദ്യം പൊടുന്നനെ നിർത്തിയപ്പോൾ ഉണ്ടായ ഉറക്കക്കുറവും വിശപ്പില്ലായ്മയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു വരുന്നതായി അനുഭവപ്പെടുകയും തുടർന്ന് ശാരീരിക ആരോഗ്യം മെച്ചപ്പെടുകയും ചെയ്തെങ്കിൽ ആ ശീലത്തിലേക്ക് തിരിച്ചു പോകാതിരിക്കുന്നതാണു നല്ലത്. 

ADVERTISEMENT

മദ്യപാനത്തോടൊപ്പം പുകവലിയും ഉപേക്ഷിക്കാം. പുകവലി ശ്വാസകോശ ആരോഗ്യം തകർക്കും. കൊറോണ, നിപ്പ പോലുള്ള വൈറസുകൾ ശ്വാസകോശത്തെ ആക്രമിച്ച് ആരോഗ്യസ്ഥിതി മോശമാക്കാറുണ്ട് എന്ന് ഓർക്കുക.