നോവല്‍ കൊറോണ വൈറസ് ബാധ മൂലം കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുണ്ടാകുന്ന രോഗികളില്‍ വൈറസിനെ ആക്രമിക്കുന്ന T സെല്ലുകളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തി. കോവിഡ് വാക്‌സിന്‍ നിര്‍മാണ ശ്രമങ്ങള്‍ക്ക് സഹായകമാകുന്നതാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ഈ കണ്ടെത്തല്‍. സയന്‍സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോവല്‍ കൊറോണ വൈറസ് ബാധ മൂലം കടുത്ത ശ്വാസകോശ പ്രശ്‌നങ്ങളുണ്ടാകുന്ന രോഗികളില്‍ വൈറസിനെ ആക്രമിക്കുന്ന T സെല്ലുകളുടെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തി. കോവിഡ് വാക്‌സിന്‍ നിര്‍മാണ ശ്രമങ്ങള്‍ക്ക് സഹായകമാകുന്നതാണ് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ഈ കണ്ടെത്തല്‍. 

സയന്‍സ് ഇമ്മ്യൂണോളജി എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ഐസിയുവില്‍ ചികിത്സ തേടിയ 10 കോവിഡ്-19 രോഗികളുടെ T സെല്ലുകളാണ് പഠനവിധേയമാക്കിയത്. ഐസിയുവില്‍ പ്രവേശിച്ച നാള്‍ മുതല്‍ ഓരോ ആഴ്ചഇടവിട്ട് ഈ രോഗികളുടെ രക്ത കോശങ്ങളെടുത്ത് പരിശോധിച്ചു. ഈ കോശങ്ങളെ സാര്‍സ് കോവി-2 പ്രോട്ടീന്‍ ഘടകങ്ങളടങ്ങിയ മെഗാപൂളുകളിലും നിക്ഷേപിച്ച് പരിശോധന നടത്തി. 

ADVERTISEMENT

പഠനം നടത്തിയ 10 രോഗികളിലും  CD4+   ഹെല്‍പര്‍ T സെല്ലുകള്‍ സജീവമായിരുന്നുവെന്നും  10ല്‍ എട്ട് പേരിലും  CD8+  കില്ലര്‍ T 

 സെല്ലുകളുണ്ടായിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി. രോഗം പിടിപെട്ട് ആദ്യ ദിവസങ്ങളില്‍ ഉള്ളതിനേക്കാല്‍ സാര്‍സ് കോവി-2 സവിശേഷ T സെല്ലുകള്‍ പിന്നീടുള്ള ദിവസങ്ങളില്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടതായും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ വാക്‌സിന്‍ വികസനത്തെ സഹായിക്കുമെന്നും ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. 

English Summary: Immune cells involved in protection against COVID-19 identified