ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി ക്വിക്ഡോക് ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ സൗജന്യ വെബിനാർ സീരീസ് കാസർകോട് ജനുവരി 18 ന് ആരംഭിക്കുന്നു. വിവിധ ചികിത്സാ മേഖലകളിലുള്ള ഡോക്ടർമാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡോക്ടറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച് മനസിലാക്കാനുള്ള അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി ക്വിക്ഡോക് ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ സൗജന്യ വെബിനാർ സീരീസ് കാസർകോട്  ജനുവരി 18 ന് ആരംഭിക്കുന്നു. വിവിധ ചികിത്സാ മേഖലകളിലുള്ള  ഡോക്ടർമാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡോക്ടറോട് നേരിട്ട് സംശയങ്ങൾ ചോദിച്ച്  മനസിലാക്കാനുള്ള അവസരം ലഭിക്കുന്നതാണ് .

സീരിസിന്റെ ആദ്യ ഭാഗമായി ഡോ. മുഹമ്മദ്‌ സലീം (APIS കിഡ്നി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട്& മാംഗ്ലൂർ) "മൂത്രത്തിൽ കല്ല് അകറ്റാം, കീഹോൾ സർജറി ഒഴിവാക്കാം...  അത്യാധുനിക ലേസർ ചികിത്സാരീതി അറിയുവാൻ പങ്കെടുക്കൂ "  എന്ന വിഷയത്തിൽ 18ന്  വൈകിട്ട് 4.30 നും  ഡോ .പ്രസാദ് മേനോൻ (കിംസ് സൺറൈസ് ഹോസ്പിറ്റൽ, അശ്വിനി നഗർ ) "സന്ധിയുടെ തേയ്മാനം,  കളിക്കളത്തിലെ പരിക്കുകൾ എന്നിവ  സുഖപ്പെടുത്താം  നൂതന ചികിത്സാരീതികളിലൂടെ...."  എന്ന വിഷയത്തിൽ 20ന്  വൈകിട്ട്   4.30 നും,  ഡോ. ഉഷ മേനോൻ (കിംസ് സൺറൈസ് ഹോസ്പിറ്റൽ, അശ്വിനി നഗർ )  "ഗർഭപാത്ര  - അണ്ഡാശയ അസുഖങ്ങളും നൂതനമായ  ചികിത്സാ രീതികളും... സ്ത്രീകൾ തീർച്ചയായും  അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ" എന്ന വിഷയത്തിൽ 21ന്  വൈകിട്ട്  4 .30 നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

ADVERTISEMENT

ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്  ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോകിലൂടെ വിഡിയോ കൺസൾട്ടേഷൻ  സൗകര്യവും ലഭ്യമാണ്. ഇതിനോടകം ഒന്നരലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ആപ്ലിക്കേഷൻ  ഉപയോഗിച്ചിട്ടുള്ളത്.  വെബിനാറിൽ പങ്കെടുക്കാൻ വിളിക്കൂ  : 9048050689 

വെബിനാറിന്റെ ഭാഗമാകാൻ താൽപര്യമുള്ള ഹോസ്പിറ്റലുകൾ /ക്ലിനിക്കുകൾ / ഡോക്ടർ  വിളിക്കൂ  7012667317.

ADVERTISEMENT

English Summary : QkDoc webinar