കോവിഡ് വാക്സീൻ കുത്തിവയ്പിൽ ഏറ്റവും കുറവു വിപരീത ഫലം ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 0.18 % മാത്രം. ഇതിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 % പേരെയാണ്...Covavax, covid vaccine india, covid vaccine news, covid vaccine trials india, covid vaccine malayalam news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വാക്സീൻ കുത്തിവയ്പിൽ ഏറ്റവും കുറവു വിപരീത ഫലം ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 0.18 % മാത്രം. ഇതിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 % പേരെയാണ്.

ഇരു വാക്സീനും വിപരീതഫലമുണ്ടോയെന്നു വ്യത്യസ്ത രീതിയിലാണു നിരീക്ഷിക്കുന്നത്. കോവിഷീൽഡ് എടുത്തു മടങ്ങുന്നവർ പിന്നീടുണ്ടാകുന്ന പ്രശ്നം അധികൃതരെ അറിയിക്കണം. എന്നാൽ, കോവാക്സീന്റെ കാര്യത്തിൽ കർശന നിരീക്ഷണം തുടരും.

ADVERTISEMENT

യുപിയിലും കർണാടകയിലും വാക്സീനെടുത്ത 2 പേർ മരിച്ചതിനു പിന്നാലെ വിപരീതഫലം നിരീക്ഷിക്കാനുള്ള സംസ്ഥാനതല യോഗം ചേർന്നു. രണ്ടു മരണവും വാക്സീൻ മൂലമല്ലെന്നാണു വിലയിരുത്തൽ.

കോവിഷീൽഡിന്റെ ഘടക പദാർഥങ്ങളോടു ഗുരുതര അലർജിയുള്ളവർ വാക്സീൻ സ്വീകരിക്കരുതെന്ന് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചു. ആദ്യ ഡോസിൽ അലർജി അനുഭവപ്പെട്ടാൽ രണ്ടാം ഡോസ് ഒഴിവാക്കണം. വാക്സീനെടുക്കുന്നതിനു മുൻപ്, നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുകയും വേണം; പ്രത്യേകിച്ചു ഗുരുതര അലർജികൾ.

ADVERTISEMENT

Content Highlights: Covid vaccine side effect in India