കേരള ഗവ. നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നഴ്സുമാർ നഴ്സസ് ദിനം ആഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഛായാചിത്രത്തിനു മുമ്പിൽ ദീപം തെളിയിച്ചും കോവിഡ് മഹാമാരിക്കെതിരെ പൊരുതുവാൻ പ്രതിജ്ഞയെടുത്തുമാണ് ദിനാചരണം സംഘടിപ്പിച്ചത്. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള ഗവ. നഴ്സസ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നഴ്സുമാർ നഴ്സസ് ദിനം ആഘോഷിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ  ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ഛായാചിത്രത്തിനു മുമ്പിൽ ദീപം തെളിയിച്ചും കോവിഡ് മഹാമാരിക്കെതിരെ പൊരുതുവാൻ പ്രതിജ്ഞയെടുത്തുമാണ് ദിനാചരണം സംഘടിപ്പിച്ചത്.

ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഫോർട് താലൂക്ക് ആശുപത്രിയിൽ കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.സന്തോഷ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സ്റ്റാൻലി, നഴ്സിങ് സൂപ്രണ്ട് ആർ.രാധ തുടങ്ങിയവർ പങ്കെടുത്തു. നഴ്സുമാർക്ക് ആദരവിനേക്കാളുപരി അർഹിക്കുന്ന വേതനം ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കെജിഎൻയു ജനറൽ സെക്രട്ടറി കെ.എസ്. സന്തോഷ് ആവശ്യപ്പെട്ടു.

നഴ്സസ് ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലുന്നവർ
ADVERTISEMENT

English Summary : International nurses day celebration