കോവിഡ് വ്യാപനത്തോടെ വ്യക്തിശുചിത്വത്തിനൊപ്പം വീടുകളിലെയും ഓഫിസുകളുടെയും അകത്തളങ്ങളിലെ ശുചിത്വത്തിനും പ്രാധാന്യം കൈവന്നു. അതുവരെയുള്ള ശുചിത്വ ശീലങ്ങൾക്ക് അടിമുടി മാറ്റം വരുത്താൻ നാം നിർബന്ധിതരായി. തറയും പ്രതലങ്ങളും വൃത്തിയാക്കാൻ ഉപയോഗിച്ച ഫ്ലോർ ക്ലീനറുകളുടെ ഗുണമേന്മയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തോടെ വ്യക്തിശുചിത്വത്തിനൊപ്പം വീടുകളിലെയും ഓഫിസുകളുടെയും അകത്തളങ്ങളിലെ ശുചിത്വത്തിനും പ്രാധാന്യം കൈവന്നു. അതുവരെയുള്ള ശുചിത്വ ശീലങ്ങൾക്ക് അടിമുടി മാറ്റം വരുത്താൻ നാം നിർബന്ധിതരായി. തറയും പ്രതലങ്ങളും വൃത്തിയാക്കാൻ ഉപയോഗിച്ച ഫ്ലോർ ക്ലീനറുകളുടെ ഗുണമേന്മയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. കാരണം നിലവാരമില്ലാത്ത ഫ്ലോർ ക്ലീനറുകൾ കാഴ്ചയിൽ വൃത്തി  തോന്നിപ്പിക്കുമെങ്കിലും രോഗാണുക്കളെ പൂർണമായി ഇല്ലാതാക്കുന്നില്ല. ഫ്ലോർ ക്ലീനറുകളിൽ അടങ്ങിയിരിക്കുന്ന പിഎച്ച് (PH), ടിഡിഎസ് (TDS) എന്നീ ഘടകങ്ങൾ പ്രാധാന്യമുള്ളതാണ്. ഫ്ലോർ ക്ലീനറുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും വിലയിരുത്തപ്പെടേണ്ടതാണ്. ഇൗ സാഹചര്യത്തിലാണ് സ്‌ക്വാഡ് ഫ്‌ളോര്‍ ക്ലീനർ മറ്റു ബ്രാൻഡുകളിൽനിന്നു വേറിട്ട് നിൽക്കുന്നത്. 

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്‌ക്വാഡിന്റെ നിര്‍മാണ യൂണിറ്റ് ഇൗ പ്രദേശത്തുനിന്നു ശേഖരിക്കുന്ന വെള്ളമാണ് ഫ്ലോർ ക്ലീനറുകളിൽ ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായി ലഭിക്കുന്ന വെള്ളത്തില്‍ വര്‍ഷം മുഴുവനും പിഎച്, ടിഡിഎസ് ഘടകങ്ങള്‍ മാറ്റമില്ലാതെ തുടരുന്നത് സ്‌ക്വാഡ് ഫ്‌ളോര്‍ ക്ലീനറിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നു. സ്‌ക്വാഡിന്റെ ക്ലീനർ ഉപയോഗിക്കുമ്പോളുള്ള പരിമളം മണിക്കൂറുകളോളം അകത്തളങ്ങളിൽ നിലനിലനിൽക്കുന്നതിനാൽ വീടിന്റെ അകത്തളങ്ങളെ അണുവിമക്തവും നറുമണവുമുള്ളതാക്കി അന്തരീക്ഷത്തിന് ഉണർവ് നൽകുന്നു. 

ADVERTISEMENT

സ്‌ക്വാഡില്‍ ഉപയോഗിച്ചിരിക്കുന്നത് ഗുണമേന്മയുള്ള ക്ലീനിങ് ഫോര്‍മുലയായതിനാൽ തറയിലെയും മറ്റു പ്രതലങ്ങളിലെയും അതികഠിനമായ കറകളും പാടുകളും വരെ അനായാസം മാറ്റും. കട്ടിയുള്ള തറ, സിങ്ക്, കൗണ്ടർ, സ്റ്റൗ, ബാത്ത് ടബ്, ടൈലുകള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിന് സ്‌ക്വാഡ് ഫ്‌ളോര്‍ ക്ലീനർ ഫലവത്താണ്. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിലെ എല്ലാ ഹൈപ്പർ – സൂപ്പർ മാർക്കറ്റുകളിലും ലഭ്യമായ സ്‌ക്വാഡ് ഫ്‌ളോര്‍ ക്ലീനര്‍ ബെംഗളൂരുവിൽ ഉടനെ പ്രവർത്തനം ആരംഭിക്കുന്ന ലുലു ഹൈപ്പർ മാർക്കറ്റിലും ലഭ്യമാകും. ഹാൻഡ് വാഷ്, ഡിഷ് വാഷ്, ടോയ്ലിറ്റ് ക്ലീനിങ് ലോഷനുകളുടെ ഗുണനിലവാരവും ശ്രദ്ധിക്കേണ്ടതുണ്ട്. ലോഷനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിൽ വീഴച വന്നാൽ ഗുണത്തെക്കാൾ ദോഷമാണുണ്ടാവുക. 

ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്ന മലയാളികള്‍ മറ്റു നാടുകളിലെ വെള്ളം വീടിനകത്തേക്ക് പുതിയതരം ബാക്ടീരിയകളെ കൊണ്ടു വന്നേക്കാമെന്ന കാര്യത്തിൽ ശ്രദ്ധിക്കണമെന്നും വീടുകളും ഒാഫിസുകളും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും ഓറോക്ലീനെക്‌സ് കമ്പനിയുടെ ബ്രാൻഡായ  സ്‌ക്വാഡ് ഫ്‌ളോര്‍ ക്ലീനറിന്റെ മാനേജിങ് ഡയറക്ടർ ജീജോ പാവറട്ടിക്കാരന്‍ അഭിപ്രായപ്പെടുന്നു. 

ADVERTISEMENT

കുടുതൽ വിവരങ്ങൾക്ക് : Orocleanx.com / 9061533000