പ്രായമായവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ആർത്രൈറ്റിസ് പ്രശ്നങ്ങൾ. ‘ഇരുന്നിട്ട് എഴുന്നേൽക്കാൻ വയ്യ... നടക്കുമ്പോൾ മുട്ടുവേദന...’ കാൽമുട്ടുകളുടെ തേയ്മാനമോ സന്ധിവാതമോ ആണ് വേദനയ്ക്കു കാരണം. നടക്കാനും പടികയറാനും ദിനചര്യകൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ടും. കുറച്ചു കൂടി കഴിഞ്ഞാൽ...Arthritis, Free Webinar, Arthritis

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായമായവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ആർത്രൈറ്റിസ് പ്രശ്നങ്ങൾ. ‘ഇരുന്നിട്ട് എഴുന്നേൽക്കാൻ വയ്യ... നടക്കുമ്പോൾ മുട്ടുവേദന...’ കാൽമുട്ടുകളുടെ തേയ്മാനമോ സന്ധിവാതമോ ആണ് വേദനയ്ക്കു കാരണം. നടക്കാനും പടികയറാനും ദിനചര്യകൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ടും. കുറച്ചു കൂടി കഴിഞ്ഞാൽ ഇരിക്കുമ്പോഴും കിടക്കുമ്പോഴും പോലും വേദന അനുഭവപ്പെടും. മുട്ടുതേയ്മാനത്തിന്റെ കാരണങ്ങൾ പലതാണ്. 

പലരും വേദനയെ കാര്യമാക്കാതെ സ്വയം ചികിൽസ നടത്തി രോഗാവസ്ഥ ഗുരുതരമാക്കും. ആർത്രൈറ്റിസ് പ്രശ്നങ്ങൾ വിദഗ്ദ പരിശോധനയിലൂടെ ആദ്യ ഘടത്തിൽ കണ്ടെത്തുന്നതാണ് ആർത്രൈറ്റിസും ജോയിന്റ് റിപ്ലേസ്മെന്റ് സംശയങ്ങൾ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രയിലെ അസ്ഥിരോഗ വിദഗ്ധരായ ഡോ. ജേക്കബ് വർഗീസിനോടും ഡോ. ജോസ് തോമസ് പപ്പനാഞ്ചേരിയോടും നേരിട്ട് ചോദിക്കാൻ ക്വിക്ഡോക്ക് അവസരമൊരുക്കുന്നു

ADVERTISEMENT

ഫെബ്രുവരി 8ന് വൈകിട്ട് ഏഴിന് നടക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക

ഡോ. ജേക്കബ് വർഗീസ്, ഡോ. ജോസ് തോമസ് പപ്പനാഞ്ചേരി

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക്കിന്റെ (www.qkdoc.com) പുതിയ പതിപ്പെത്തുന്നത്. രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഇത് ഉപയോഗപ്പെടുത്തി ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടിയവർ ധാരാളം.

ADVERTISEMENT

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ.സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

ADVERTISEMENT

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം.

Content Summary : Malayala Manorama QKDOC App Free Webinar - Arthritis and treatment - Dr. Jacob Varghese and Dr. Jose Thomas Pappanacherry