ഇസ്താൻബൂളിൽ നടക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ 33–ാമത് വേൾഡ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച് മലയാളി ഡോക്ടർ. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന സമ്മേളനത്തിൽ കോട്ടയം സ്വദേശിയും ഐഎംഎ കോട്ടയം ചാപ്റ്റർ പ്രസിഡന്റുമായ ഡോ. ബിബിൻ മാത്യു ‘കീ ഹോൾ ഹെർണിയ ശസ്ത്രക്രിയ രംഗത്തെ നൂതന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്താൻബൂളിൽ നടക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ 33–ാമത് വേൾഡ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച് മലയാളി ഡോക്ടർ. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന സമ്മേളനത്തിൽ കോട്ടയം സ്വദേശിയും ഐഎംഎ കോട്ടയം ചാപ്റ്റർ പ്രസിഡന്റുമായ ഡോ. ബിബിൻ മാത്യു  ‘കീ ഹോൾ ഹെർണിയ ശസ്ത്രക്രിയ രംഗത്തെ നൂതന ലാപ്പറോസ്കോപിക്  ചികിത്സാ രീതി ആയ eTEP-TAR(Enhanced view totally extraperitoneal repair with transverse abdominis release) എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

ADVERTISEMENT

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ , ഭാരത് ഹോസ്‌പിൽ, മാതാ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലെ കൺസൽറ്റന്റ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജനാണ് ഡോ. ബിബിൻ മാത്യു. പോളക്കാട്ടിൽ എം വി മാത്യുവിന്റെയും അന്നമ്മ മാത്യൂവിന്റെയും മകനാണ്. ഭാര്യ ഡോ. ഗായത്രി മേരി അലക്സ് കുമരകം ഗവണ്മെന്റ് ആശുപത്രിയിലെ കൺസൽറ്റൻറ് അനസ്തീസിയോളജിസ്റ്റ് ആണ്.

Content Summary: International Association of Surgeons World Congress; A malayali doctor got invitation