ഡിമൻഷ്യ ബാധിതരുടെ സാമൂഹ്യ- ആരോഗ്യ സുരക്ഷിതത്വത്തെ മുൻനിർത്തി എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതി ആണ് ബോധി. ഡിമൻഷ്യ ബോധവൽക്കരണവും ഡിമൻഷ്യ ബാധിതരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിമൻഷ്യ ബാധിതരുടെ സാമൂഹ്യ- ആരോഗ്യ സുരക്ഷിതത്വത്തെ മുൻനിർത്തി എറണാകുളം ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞയും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കി വരുന്ന പദ്ധതി ആണ് ബോധി.

ADVERTISEMENT

ഡിമൻഷ്യ ബോധവൽക്കരണവും ഡിമൻഷ്യ ബാധിതരുടെ പരിചരണവും സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി എറണാകുളം ഗവണ്മെന്റ് കോളജ് ഓഫ്  നഴ്സിങ്ങിന്റെ സഹകരണത്തോടെ ഡിമൻഷ്യയിൽ ഓറിയന്റേഷൻ ( orientation )ക്ലാസ് നഴ്സിങ് വിദ്യാർഥികൾക്കായി ബോധി സംഘടിപ്പിച്ചു. ബോധി പ്രൊജക്ട്  ഡയറക്ടർ  ഡോ. ബേബി ചക്രപാണി, ബോധി  കമ്മ്യൂണിറ്റി  മൊബിലൈസർ അനില ജെയിൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Content Summary: Dementia Orientation Class