താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യൻ താരം ഖുശ്ബു. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് ചികിത്സയെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ്. ശസ്ത്രക്രിയ കഴിഞ്ഞു. വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയിൽ സജീവമാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായെന്നും സുഖം പ്രാപിച്ചു വരികയാണെന്നും തെന്നിന്ത്യൻ താരം ഖുശ്ബു. ആശുപത്രിയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് ചികിത്സയെക്കുറിച്ചുള്ള താരത്തിന്റെ ട്വീറ്റ്.

ശസ്ത്രക്രിയ കഴിഞ്ഞു. വീട്ടിൽ മടങ്ങിയെത്തി. രണ്ടു ദിവസം വിശ്രമം വേണം. അതിനു ശേഷം വീണ്ടും ജോലിയിൽ സജീവമാകും എന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ രോഗവിവരം അന്വേഷിച്ച് കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

Content Summary: Khushbu's surgery