ദീർഘകാലമായി പ്രമേഹരോഗമുള്ളവർ വളരെയേറെ ശ്രദ്ധിക്കണം. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം പാദങ്ങളിലും പ്രശ്നങ്ങളുണ്ടാകാം. ‘‍ഡയബറ്റിക് ഫുട്’ എന്ന രോഗാവസ്ഥയിലേക്ക് പ്രമേഹം വഴിവയ്ക്കാനിടയുണ്ട്. ഇത് ടൈപ് 2 പ്രമേഹരോഗികളിൽ പ്രായമായവരിൽ കാണാറുള്ള പ്രശ്നമാണ്. ടൈപ്പ് 2 പ്രമേഹരോഗികളിൽ മതിയായ അളവിൽ ഇൻസുലിൻ ശരീരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദീർഘകാലമായി പ്രമേഹരോഗമുള്ളവർ വളരെയേറെ ശ്രദ്ധിക്കണം. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം പാദങ്ങളിലും പ്രശ്നങ്ങളുണ്ടാകാം. ‘‍ഡയബറ്റിക് ഫുട്’ എന്ന രോഗാവസ്ഥയിലേക്ക് പ്രമേഹം വഴിവയ്ക്കാനിടയുണ്ട്. ഇത് ടൈപ് 2 പ്രമേഹരോഗികളിൽ പ്രായമായവരിൽ കാണാറുള്ള പ്രശ്നമാണ്. ടൈപ്പ് 2 പ്രമേഹരോഗികളിൽ മതിയായ അളവിൽ ഇൻസുലിൻ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടാത്തതിനാൽ, മരുന്നു കഴിക്കുന്നുണ്ടെങ്കിലും ഗ്ലൂക്കോസിന്റെ അളവ് കൂടുതലായി കാണാറുണ്ട്. ഇത് ക്രമേണ പല ആന്തരികാവയവങ്ങളെയും ബാധിക്കുന്നതിനൊപ്പം പാദങ്ങളെയും ബാധിക്കുന്നു. 

ADVERTISEMENT

ഡയബറ്റിക് ഫുട്: കാരണങ്ങൾ

∙ ശരീരത്തിൽ വർധിച്ച അളവിൽ ഗ്ലൂക്കോസ് ഉണ്ടാകുക. 

∙ ഇത് ക്രമേണ നാഡികൾ, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കുന്നു. ഇതിന് ‘ഡയബറ്റിക് ന്യൂറോപ്പതി’ എന്നു പറയുന്നു. പാദങ്ങളിലെ രക്തക്കുഴലുകളെയും നാഡിയെയും രക്തത്തിലെ ഉയർന്ന നിലയിലുള്ള ഗ്ലൂക്കോസ് ബാധിക്കുന്നതു മൂലം സ്പർശനക്ഷമതയില്ലായ്മ ഉണ്ടാകുന്നു. വേദനയും ഇല്ലാതാകുന്നു. പാദങ്ങളിലുണ്ടാകുന്ന മുറിവ്, വേദനയില്ലാത്തതിനാൽ അറിയാതാകുന്നു. പ്രമേഹമുള്ളതിനാൽ മുറിവ് ഉണങ്ങാതാകുകയും ചെയ്യുന്നു. ക്രമേണ അണുബാധയുണ്ടാവുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നതിനാൽ ‘ഗാങ്ഗ്രീൻ’ അല്ലെങ്കിൽ ചീയൽ എന്ന അവസ്ഥയിലേക്കു പോകാവുന്നതാണ്. 

ADVERTISEMENT

പാദസംരക്ഷണം എങ്ങനെ?

∙ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് യഥാസമയം പരിശോധിച്ച് നിയന്ത്രണത്തിലാക്കുക. 

∙ സോക്സ്, ഷൂസ് എന്നിവ എല്ലായ്പോഴും ധരിച്ചു നടക്കുക. 

∙ പാദങ്ങൾ ചൂടുവെള്ളത്തിൽ ദിവസത്തിൽ പലതവണ കഴുകി വൃത്തിയാക്കി അണുബാധയുടെ സാധ്യത ഒഴിവാക്കുക. 

ADVERTISEMENT

∙ കാൽവിരലുകളിലെ നഖം വെട്ടുമ്പോൾ കൂടുതൽ ശ്രദ്ധ ചെലുത്തുക. 

∙ പാദങ്ങളിൽ മുറിവുണ്ടാകാതെ ശ്രദ്ധിക്കുക. 

വിവരങ്ങൾക്കു കടപ്പാട്: 

ഡോ. എം. അബ്ദുൽ സുക്കൂർ, 

അസോഷ്യേറ്റ് പ്രഫസർ, അഹല്യ ആയുർവേദ കോളജ്, പാലക്കാട്.

Content Summary: Diabetic Foot; Causes, Treatment and prevention