ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്. പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണ് ഇവ. വാള്‍നട്സ്, ബദാം, പിസ്ത, ബ്രസീല്‍ നട്സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്സ് എന്നിവയെല്ലാം ഹൃദ്രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സ്. പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണ് ഇവ. വാള്‍നട്സ്, ബദാം, പിസ്ത, ബ്രസീല്‍ നട്സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്സ് എന്നിവയെല്ലാം ഹൃദ്രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്നു. 

ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനുമെല്ലാം നട്സ് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ദിവസവും നട്സ് കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 15 % കുറവായിരിക്കും. ഇവരില്‍ അകാലമരണത്തിനുള്ള സാധ്യത  27 %  കുറവായിരിക്കും. 

ADVERTISEMENT

അതുകൊണ്ട് ഏതുപ്രായത്തിലും നട്സ് ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്താം. നട്സില്‍ അടങ്ങിയിരിക്കുന്ന  വൈറ്റമിന്‍ ഹൃദ്രോഗസാധ്യത കുറയ്ക്കും.  അതുപോലെ ഇതിലെ  മഗ്‌നീഷ്യത്തിന് ഹൃദയ സ്തംഭനത്തെ ചെറുക്കാനുള്ള കഴിവുണ്ട്. ഇവയിലെ ഫോളിക് ആസിഡ് ധമനികളില്‍ തടസ്സം ഉണ്ടാകാതെ തടയും.