വീക്കമുണ്ടാകുന്ന ചില ഘടകങ്ങളെ തടയാൻ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ടെന്നു പഠനങ്ങൾ. ദിവസം 2-3 ടീസ്‌പൂൺ ഇഞ്ചിനീര് കുടിക്കുകയോ ഭക്ഷണത്തിൽ ചേർത്തു കഴിക്കുകയോ ചെയ്യാം....Healing Food, Healthy Food, Pain

വീക്കമുണ്ടാകുന്ന ചില ഘടകങ്ങളെ തടയാൻ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ടെന്നു പഠനങ്ങൾ. ദിവസം 2-3 ടീസ്‌പൂൺ ഇഞ്ചിനീര് കുടിക്കുകയോ ഭക്ഷണത്തിൽ ചേർത്തു കഴിക്കുകയോ ചെയ്യാം....Healing Food, Healthy Food, Pain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുറിവുകളും പരുക്കുകളുമൊക്കെ ഉണ്ടാകുമ്പോൾ നീർക്കെട്ടുണ്ടാകും. പലപ്പോഴും ഈ നീർക്കെട്ടാണ് വേദനയുണ്ടാക്കുക. ചില ഭക്ഷണങ്ങളിലെ പ്രത്യേക ഘടകങ്ങൾക്ക് നീർക്കെട്ടു കുറയ്ക്കാൻ കഴിവുണ്ടെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

വെളുത്തുള്ളി

ADVERTISEMENT

സന്ധിവേദനകളിൽ നീർക്കെട്ടു  കുറയ്ക്കാൻ ഉത്തമം. വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങളാണ് നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നത്. 

മത്സ്യം

ADVERTISEMENT

വാതവേദനകൾ തടുക്കാൻ മത്സ്യത്തിലെ ഒമേഗ- 3 ഫാറ്റി ആസിഡ് സഹായിക്കും. റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവരിൽ സന്ധിവേദനയും വീക്കവും കുറയ്ക്കാൻ സാൽമൺ മത്സ്യം സഹായിക്കുമെന്നു പഠനങ്ങളുണ്ട്. 

മഞ്ഞൾ

ADVERTISEMENT

മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകം, നീർവീക്കം കുറയ്ക്കാൻ ഉത്തമം. 

ഇഞ്ചി

വീക്കമുണ്ടാകുന്ന ചില ഘടകങ്ങളെ തടയാൻ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ടെന്നു പഠനങ്ങൾ. ദിവസം 2-3 ടീസ്‌പൂൺ  ഇഞ്ചിനീര് കുടിക്കുകയോ ഭക്ഷണത്തിൽ ചേർത്തു കഴിക്കുകയോ ചെയ്യാം.

Content Summary : Healing foods that fight pain naturally