മധുരപാനീയങ്ങളായ സോഡയും ഫ്രൂട്ട് ജ്യൂസുകളും ചിലയിനം കാൻസറിനു കാരണമാകുമെന്നു പഠനം. ഈ അടുത്ത ദശകങ്ങളിൽ മധുരപാനീയങ്ങളുടെയും കാലറി കൂടിയ ബിവറേജിന്റെയും ഉപയോഗം വളരെ കൂടുതലാണ്. ഇത് പൊണ്ണത്തടിക്കും കാരണമാകും. കാൻസറിനും ഇത് തന്നെ കാരണമാകും. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ബവൽ കാൻസർ, സെർവിക്കൻ കാൻസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരപാനീയങ്ങളായ സോഡയും ഫ്രൂട്ട് ജ്യൂസുകളും ചിലയിനം കാൻസറിനു കാരണമാകുമെന്നു പഠനം. ഈ അടുത്ത ദശകങ്ങളിൽ മധുരപാനീയങ്ങളുടെയും കാലറി കൂടിയ ബിവറേജിന്റെയും ഉപയോഗം വളരെ കൂടുതലാണ്. ഇത് പൊണ്ണത്തടിക്കും കാരണമാകും. കാൻസറിനും ഇത് തന്നെ കാരണമാകും. 

സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ബവൽ കാൻസർ, സെർവിക്കൻ കാൻസർ മുതലായവയ്ക്ക് മധുരപാനീയങ്ങളുടെ ഉപയോഗവുമായി ബന്ധമുണ്ടോ എന്ന് ഫ്രാൻസിലെ ഒരു സംഘം ഗവേഷകർ പരിശോധിച്ചു. ശരാശരി 42 വയസ്സു പ്രായമുള്ള ഒരു ലക്ഷത്തോളം പേരിൽ ഒരു സർവ്വേ നടത്തി. ഇവരിൽ 79 ശതമാനവും സ്ത്രീകളായിരുന്നു. 

ADVERTISEMENT

മധുരപാനീയങ്ങളുടെ ഉപയോഗത്തിൽ ദിവസം ഓരോ 100 ml വർധനവിനും അനുസരിച്ച് കാൻസർ സാധ്യത 18 ശതമാനം വർധിക്കുന്നതായും സ്തനാര്‍ബുദ സാധ്യത 22 ശതമാനം വർധിക്കുന്നതായും പഠനത്തിൽ കണ്ടു. 

പഞ്ചസാര ചേർത്ത മധുരപാനീയങ്ങൾക്കും പഴച്ചാറുകൾക്കും ഒരേ അപകടസാധ്യതയാണ്. ഫോളോ അപ്പ് പഠനത്തിൽ 2193 പേർക്ക് കാൻസർ ബാധിച്ചതായി കണ്ടു. ഈ പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചു.