പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാകുമ്പോഴും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം കൂടിവരികയാണ്. അടുക്കളയിൽനിന്ന് മൺചട്ടിയും കലവുമൊക്കെ പോയി നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇടം നേടിയിരിക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി പല ജീവിതശൈലീ രോഗങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തമാകുമ്പോഴും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം കൂടിവരികയാണ്. അടുക്കളയിൽനിന്ന് മൺചട്ടിയും കലവുമൊക്കെ പോയി നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇടം നേടിയിരിക്കുന്നു. കാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി പല ജീവിതശൈലീ രോഗങ്ങളുടെയും മൂലകാരണങ്ങളിലൊന്ന് പ്ലാസ്റ്റിക് ആണെന്നു ഗവേഷകര്‍ പറയുന്നു. 

നമ്മുടെ ആരോഗ്യം കാക്കാന്‍ കഴിയുന്ന ചില ചെറിയ കാര്യങ്ങളെ കുറിച്ച് പറയാം. അതിലൊന്നാണ് നമ്മള്‍ ദിവസവും അന്നം കഴിക്കുന്ന പാത്രങ്ങള്‍. പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ ഒഴിവാക്കി ഓട് കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിച്ചു നോക്കൂ. പുരാതനകാലം മുതല്‍ ഓട്ടുപാത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. 78% കോപ്പറും 22 % ടിന്നും 700 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയാണ് ഓട്ടുപാത്രങ്ങള്‍ നിര്‍മിക്കുന്നത്. 'കന്‍സ' എന്നാണ് ഈ പാത്രങ്ങളെ വിളിക്കുക. 

ADVERTISEMENT

ഉപ്പോ മധുരമോ പുളിയോ അങ്ങനെ എന്തു പാകം ചെയ്താലും കഴിച്ചാലും ഓട്ടുപാത്രങ്ങളില്‍ ഒരുതരം റിയാക്‌ഷനും നടക്കുന്നില്ല. ആയുര്‍വേദഗ്രന്ഥങ്ങളില്‍ ഓട്ടു പാത്രങ്ങളില്‍ കഴിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി പ്രത്യേക പരാമര്‍ശമുണ്ട്. അതില്‍ പ്രധാനം, ദഹനത്തിനു സഹായിക്കും എന്നതാണ്. ഹോളിസ്റ്റിക് ഹീലിങ്, സ്‌ട്രെസ് റിലീവിങ് ഗുണങ്ങള്‍ ഓട്ടുപാത്രങ്ങൾക്കുണ്ടെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. മൈക്രോഓര്‍ഗാനിസങ്ങളെ നശിപ്പിക്കാന്‍ ഓട്ടുപാത്രങ്ങള്‍ക്ക് കഴിവുണ്ടത്രേ. ഇത് ആഹാരം കഴിക്കുന്ന ആളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

സ്ഥിരമായി ഓട്ടുപാത്രത്തില്‍ ആഹാരം കഴിക്കുന്നത്‌ പ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളില്‍നിന്നു മോചനം നല്‍കുകയും ചെയ്യുമെന്ന് പല ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. ഓട്ടുപാത്രങ്ങളില്‍ വെള്ളം സംഭരിക്കുന്നത് ജലത്തില്‍ നിന്നുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്നു. ഹീമോഗ്ലോബിന്‍ അളവ് കൂട്ടാനും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും അനീമിയ തടയാനും ചര്‍മസൗന്ദര്യം വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങളില്‍നിന്നു സംരക്ഷിക്കാനുമെല്ലാം ഓട്ടുപാത്രങ്ങളുടെ സ്ഥിരഉപയോഗം സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

ADVERTISEMENT

English summary: Kansa is the healthiest metal to eat and cook in