രോഗങ്ങള്‍ തടയാന്‍ ഏറ്റവും ആദ്യം പാലിക്കേണ്ട ശുചിത്വനടപടിയാണ് ആഹാരത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക എന്നത്. ആന്റിബാക്ടീരിയല്‍ സോപ്പുകളുടെ ഉപയോഗം അണുബാധ തടയും എന്ന് നമുക്കറിയാം. എന്നാല്‍ ഇവയുടെ അപകടവശത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? സാധാരണ സോപ്പിനെക്കാള്‍ രാസവസ്തുക്കൾ ചേർന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗങ്ങള്‍ തടയാന്‍ ഏറ്റവും ആദ്യം പാലിക്കേണ്ട ശുചിത്വനടപടിയാണ് ആഹാരത്തിനു മുന്‍പും ശേഷവും കൈകള്‍  വൃത്തിയായി കഴുകുക എന്നത്. ആന്റിബാക്ടീരിയല്‍ സോപ്പുകളുടെ ഉപയോഗം അണുബാധ തടയും എന്ന് നമുക്കറിയാം. എന്നാല്‍ ഇവയുടെ അപകടവശത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? 

സാധാരണ സോപ്പിനെക്കാള്‍ രാസവസ്തുക്കൾ ചേർന്നതാണ് ആന്റിബാക്ടീരിയല്‍ സോപ്പുകള്‍. പല സോപ്പുകളുടെയും പുറം കവറില്‍ അവയിലെ കണ്ടന്റ് എഴുതാറുണ്ട്. അതില്‍ രാസവസ്തുക്കളുടെ അളവ് എത്രയാണെന്ന് നോക്കാറുണ്ടോ ?

ADVERTISEMENT

ഒരു സോപ്പ് ആന്റി ബാക്ടീരിയല്‍ ആണെന്ന് പറയുമ്പോള്‍ അര്‍ഥം ബാക്ടീരിയകളെ കൊല്ലാനുള്ള രാസവസ്തുക്ക അതിലുണ്ട് എന്നാണ്.  Triclocarban എന്ന കെമിക്കല്‍ ആണ് മിക്കവാറും ഉപയോഗിക്കുക. സോപ്പുകളില്‍ ചേര്‍ക്കുന്ന ഈ എക്സ്ട്രാ antimicrobial substance പലപ്പോഴും ഗുണത്തെക്കാള്‍ ദോഷം ആണ് ചെയ്യുക. 

അടുത്തിടെ നടത്തിയ ലാബ് പഠനം പറയുന്നത് ഇവ പലപ്പോഴും Endocrine disruptors ആയി മാറുകയും ആന്റിബയോടിക് റസിസ്റ്റന്‍സ് ഉണ്ടാക്കുകയും ചെയ്യും എന്നാണ്. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആന്റിബാക്ടീരിയല്‍ സോപ്പുകള്‍ ഇരട്ടി ഫലം ചെയ്യും എന്ന് കരുതുന്നതാണ് പലപ്പോഴും തെറ്റ്. പകരം സാധാരണ സോപ്പുതന്നെ ഉപയോഗിക്കുന്നതാണു നല്ലത്. പല സോപ്പ് കമ്പനികളും അതില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ കണ്ടന്റ് ശരിയായി രേഖപ്പെടുത്തുക പോലുമില്ല എന്നത് ഓര്‍ക്കുക.

ADVERTISEMENT

English Summary: Antibacterial soap may do more harm than good