നിങ്ങൾ ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദവും അനുഭവിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് മരുന്നിനൊപ്പം പരീക്ഷിക്കാൻ ഡോക്ടർമാർ നിര്‍ദേശിക്കുന്ന പുതിയ തരം ഡയറ്റ് ആണ് ഫൈബർ ഡയറ്റ്. ∙മറ്റു ഡയറ്റ് രീതികളേക്കാൾ (മെഡിറ്ററേനിയൻ, വീഗൻ) പ്രാവർത്തികമാക്കാൻ അനായാസമാണ് ഫൈബർ ഡയറ്റ്. ∙രക്തസമ്മർദം, പ്രമേഹം, എന്നിവയ്ക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങൾ ടൈപ്പ് 2 പ്രമേഹവും രക്തസമ്മർദവും അനുഭവിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് മരുന്നിനൊപ്പം പരീക്ഷിക്കാൻ ഡോക്ടർമാർ നിര്‍ദേശിക്കുന്ന പുതിയ തരം ഡയറ്റ് ആണ് ഫൈബർ ഡയറ്റ്. 

∙മറ്റു ഡയറ്റ് രീതികളേക്കാൾ (മെഡിറ്ററേനിയൻ, വീഗൻ) പ്രാവർത്തികമാക്കാൻ അനായാസമാണ് ഫൈബർ ഡയറ്റ്.

ADVERTISEMENT

∙രക്തസമ്മർദം, പ്രമേഹം, എന്നിവയ്ക്കു പുറമേ ഹൃദയസംബന്ധായ രോഗങ്ങൾക്കും ഇത് പരിഹാരമാണ്. 

∙പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയവയിൽ ഫൈബർ ധാരാളമായി കണ്ടുവരുന്നു (dietary fibre)

ADVERTISEMENT

∙മലബന്ധം, കാൻസർ, അമിത ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ ഫൈബർ ഡയറ്റിന് സാധിക്കും. 

∙ബീൻസ്, ഓട്സ് തുടങ്ങിയവയിൽ കണ്ടുവരുന്ന ഫൈബർ (soluble fibre) രക്തത്തിലെ കൊളസ്ട്രോൾ നില നിയന്ത്രിക്കുന്നു. 

ADVERTISEMENT

∙രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണത്തെ ക്രമീകരിക്കാനും ഈ ഫൈബർ സഹായിക്കുന്നു. 

∙ടൈപ്പ് 2 പ്രമേഹം വരാതിരിക്കാൻ മുൻകരുതൽ എന്ന നിലയിൽ ഫൈബർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

∙ഫൈബർ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഏതെങ്കിലും ഒരു നേരം ചോറ് മാറ്റിവച്ച് ഓട്സ് ശീലമാക്കുക. അധികം മധുരം ചേർത്ത് കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. 

∙ഇടഭക്ഷണമായി ഡ്രൈഫ്രൂട്ട്സ്, നട്സ് എന്നിവ കഴിച്ചു ശീലിക്കുക.

∙ഭക്ഷണത്തിലെ ഫൈബർ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്ന പ്രക്രിയ സുഗമമാക്കാൻ ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. 

English Summary: Fiber-Rich Foods For Diabetes