മാസ്കു ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ വൈറസിനെ തുരത്താൻ ശ്രമിക്കുന്നതിനൊപ്പം നമ്മൾ ചെയ്യേണ്ടതും ചെയ്യരുത്താതുമായ ചില കാര്യങ്ങളുമുണ്ട്. അവ ഏതൊക്കെയെന്ന് ചിത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കാം. 1. എസ്കലേറ്റർ ഉപയോഗിക്കുമ്പോൾ കൈവരിയിൽ സ്പർശിക്കാതിരിക്കുക. 2. മുഖാവരണത്തിന്റെ മുൻവശം കൈകൾകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാസ്കു ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ വൈറസിനെ തുരത്താൻ ശ്രമിക്കുന്നതിനൊപ്പം നമ്മൾ ചെയ്യേണ്ടതും ചെയ്യരുത്താതുമായ ചില കാര്യങ്ങളുമുണ്ട്.  അവ ഏതൊക്കെയെന്ന് ചിത്രത്തിന്റെ സഹായത്തോടെ മനസ്സിലാക്കാം.

1. എസ്കലേറ്റർ ഉപയോഗിക്കുമ്പോൾ കൈവരിയിൽ സ്പർശിക്കാതിരിക്കുക.

ADVERTISEMENT

2. മുഖാവരണത്തിന്റെ മുൻവശം കൈകൾകൊണ്ട് തെ‍ാടരുത്.

3. മുഖാവരണം ഒരുതവണ മാത്രം ഉപയോഗിക്കുക, വീണ്ടും ഉപയോഗിക്കരുത്.

ADVERTISEMENT

4. ലിഫ്റ്റ് ബട്ടൺ ഉപയോഗിക്കുമ്പോൾ കൈമുട്ട് ഉപയോഗിക്കുക.

5. വാതലിന്റെ കൈപ്പിടി കൈ കൊണ്ട് തുറക്കാതെ തോൾ ഉപയോഗിച്ചു തുറക്കുക

ADVERTISEMENT

6. ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ മുഖാമുഖം നിൽക്കാതിരിക്കുക.

മോഡലുകൾ: എസ്. വിഷ്ണു പ്രിയ, അപർണ മുരളി, ആര്യ മുരളി, നീത കെ.നിധിൻ, അരവിന്ദ് മുരളി.

ചിത്രങ്ങൾ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ