അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല മോശം ഭക്ഷണവും ഹൃദ്രോഗ സാധ്യതയും അതിനോട് അനുബന്ധിച്ചുള്ള മരണങ്ങളും വർധിപ്പിക്കാം. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ പിന്തുടരേണ്ട ശീലങ്ങളെ സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടുത്തിടെ...American Heart Association, Cardiovascular Health, Healthy Diet

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല മോശം ഭക്ഷണവും ഹൃദ്രോഗ സാധ്യതയും അതിനോട് അനുബന്ധിച്ചുള്ള മരണങ്ങളും വർധിപ്പിക്കാം. ഹൃദയത്തിന്‍റെ നല്ല ആരോഗ്യത്തിന് (Dietary Guidelines for Cardiovascular Health) ഭക്ഷണക്രമത്തില്‍ പിന്തുടരേണ്ട ശീലങ്ങളെ സംബന്ധിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടുത്തിടെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (American Heart Association) പുറത്തിറക്കി. ചെറുപ്രായത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണശീലം തുടങ്ങാനും ജീവിതത്തില്‍ ഉടനീളം ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു. 

ADVERTISEMENT

പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ആഹാരക്രമത്തില്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍ ഇവയാണ്

1. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്തുന്നതിന് ശാരീരിക അധ്വാനത്തിന് അനുസൃതമായ കലോറി മാത്രം കഴിക്കുക

ADVERTISEMENT

2. പല തരത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക

3. റിഫൈന്‍ ചെയ്ത ധാന്യ ഉത്പന്നങ്ങള്‍ക്ക് പകരം ഹോള്‍ ഗ്രെയ്ന്‍ ഭക്ഷണം കഴിക്കുക

ADVERTISEMENT

4. പ്രോട്ടീനു വേണ്ടി നട്സ്, പയര്‍ വര്‍ഗ്ഗങ്ങൾ, കടല്‍ മീന്‍, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍, മാംസം എന്നിവ കഴിക്കുക. സംസ്കരിച്ച മാംസ വിഭവങ്ങള്‍ ഒഴിവാക്കുക.

5. ഒലീവ് ഓയില്‍, സണ്‍ഫള് വര്‍ ഓയില്‍ പോലുള്ള ആരോഗ്യകരമായ എണ്ണകള്‍ പാചകത്തിന് ഉപയോഗിക്കുക. പാം ഓയില്‍ പോയുള്ള ട്രോപ്പിക്കല്‍ എണ്ണകള്‍ ഒഴിവാക്കുക

6. അമിതമായി  സംസ്കരിച്ച ഭക്ഷണങ്ങള്‍ക്ക് പകം മിതമായ തോതില്‍ സംസ്കരിച്ച ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക

7. പഞ്ചസാര അധികമായി ചേര്‍ന്ന ഭക്ഷണ, പാനീയങ്ങള്‍ പരിമിതപ്പെടുത്തുക

8. ഭക്ഷണം പാകം ചെയ്യുമ്പോൾ  ഉപ്പ് ഒഴിവാക്കുകയോ അല്ലെങ്കില്‍ പരിമിതമായ തോതില്‍ മാത്രം ചേര്‍ക്കുകയോ ചെയ്യുക

9. മദ്യപാനികളാണെങ്കില്‍ മദ്യ ഉപയോഗം പരിമിതപ്പെടുത്തുക. മദ്യം കഴിക്കാത്തവര്‍ ആ ശീലം തുടങ്ങാതിരിക്കുക

10. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭക്ഷണം എവിടെ വച്ച് തയ്യാറാക്കിയാലും കഴിച്ചാലും പിന്തുടരാനും ശ്രമിക്കുക

Content Summary : New dietary guidelines for cardiovascular health issued by the American Heart Association