ടിവി കണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാൻ എന്തു രസമാണ്. ലോകകപ്പ് ഫുട്ബോൾ വന്നപ്പോൾ ടിവി കണ്ടിരിക്കുന്ന സമയം ഏറി. ടിവിക്കു മുന്നിൽ കൂടുതൽ സമയം ചെലവിടുന്നവർ ആരോഗ്യം കൂടി ശ്രദ്ധിക്കണം–പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. മറ്റു സമയങ്ങളിൽ വ്യായാമം ചെയ്യാത്തവർ ടിവിക്കു മുന്നിൽ കൂടുതൽ നേരം ചെലവിടുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിവി കണ്ട് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാൻ എന്തു രസമാണ്. ലോകകപ്പ് ഫുട്ബോൾ വന്നപ്പോൾ ടിവി കണ്ടിരിക്കുന്ന സമയം ഏറി. ടിവിക്കു മുന്നിൽ കൂടുതൽ സമയം ചെലവിടുന്നവർ ആരോഗ്യം കൂടി ശ്രദ്ധിക്കണം–പ്രത്യേകിച്ച് മുതിർന്ന പൗരന്മാർ. 

ADVERTISEMENT

മറ്റു സമയങ്ങളിൽ വ്യായാമം ചെയ്യാത്തവർ ടിവിക്കു മുന്നിൽ കൂടുതൽ നേരം ചെലവിടുമ്പോൾ അമിതവണ്ണം കൂടെപ്പോരും. ടിവി കാണുമ്പോൾ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുള്ളവർക്ക് അമിതവണ്ണം വരാനുള്ള സാധ്യത കൂടും. കൂടുതൽ നേരം ടിവി കണ്ടിരിക്കുന്നവർക്ക് അമിതവണ്ണം മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയും ബാധിക്കാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ പറയുന്നു. ടിവി കണ്ടിരിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് അമിതമാകാൻ സാധ്യതയേറെയാണ്. ഇത് അമിതവണ്ണത്തിനിടയാക്കുന്നു. കൂടുതൽ നേരം ടിവി കാണുന്നത് കണ്ണിനും ദോഷകരമാണ്. ഇത് നേത്രരോഗങ്ങൾക്കു വഴിവച്ചേക്കാം.  

ADVERTISEMENT

മുതിർന്ന പൗരന്മാർക്ക് നല്ല ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ നേരം ടിവി കാണുന്നത് ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിന് നല്ല ഉറക്കം വേണം. ആഹ്ലാദകരമായ മാനസികാവസ്ഥ നിലനിർത്താനും ഉറക്കം അത്യന്താപേക്ഷിതമാണ്. ആരോഗ്യത്തെ ബാധിക്കാത്ത വിധത്തിൽ ടിവി കണ്ടിരിക്കാൻ മുതിർന്ന പൗരന്മാർ ശ്രദ്ധിക്കണം. 

Content Summary:  Long hour sitting related health issues

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT