അര്‍ബുദ ചികിത്സയില്‍ ഏറ്റവും പ്രധാനം കൃത്യസമയത്തെ രോഗനിര്‍ണയമാണ്. പലതരം അര്‍ബുദ ലക്ഷണങ്ങളെ പറ്റിയുള്ള അവബോധം ഇതിനാല്‍തന്നെ മുഖ്യമാണ്. മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഏനല്‍ കാന്‍സര്‍ പലപ്പോഴും ആരംഭിക്കാറുള്ളത് റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ്. ഇതുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അര്‍ബുദ ചികിത്സയില്‍ ഏറ്റവും പ്രധാനം കൃത്യസമയത്തെ രോഗനിര്‍ണയമാണ്. പലതരം അര്‍ബുദ ലക്ഷണങ്ങളെ പറ്റിയുള്ള അവബോധം ഇതിനാല്‍തന്നെ മുഖ്യമാണ്. മലദ്വാരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഏനല്‍ കാന്‍സര്‍ പലപ്പോഴും ആരംഭിക്കാറുള്ളത് റെക്ടത്തെ മലദ്വാരവുമായി ബന്ധിപ്പിക്കുന്ന നാളിയിലെ കോശങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന രണ്ട് പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

ADVERTISEMENT

1. രക്തസ്രാവം

മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവമാണ് ഏനല്‍ കാന്‍സറിന്റെ ഏറ്റവും പൊതുവായ ലക്ഷണം. മലത്തിലും ടോയ്‌ലറ്റ് പേപ്പറിലുമെല്ലാം രക്തം പ്രത്യക്ഷമായി തുടങ്ങിയാല്‍ ഈ ലക്ഷണത്തെ അവഗണിക്കരുത്. 

ADVERTISEMENT

2. വയറ്റില്‍ നിന്ന് പോകുന്നതില്‍ വ്യത്യാസം

ADVERTISEMENT

മലദ്വാരത്തില്‍ അര്‍ബുദമുള്ളവരുടെ മലം കൂടുതല്‍ അയഞ്ഞതും വെള്ളമയമുള്ളതുമായിരിക്കും. വയറ്റില്‍ നിന്ന് പോകുന്നതിനെ നിയന്ത്രിക്കാനും രോഗികള്‍ക്ക് പറ്റാതെ വരാം. മലദ്വാരത്തിലൂടെ കഫം പോലെയുള്ള ദ്രാവകങ്ങളും ഒലിക്കാനിടയുണ്ട്. 

ലൈംഗികമായി പടരുന്ന ഹ്യൂമന്‍ പാപ്പിലോമവൈറസാണ് ഏനല്‍ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്. 90 ശതമാനം മലദ്വാര അര്‍ബുദങ്ങളും എച്ച്പിവി വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭാശയ, ഗര്‍ഭാശയമുഖ അര്‍ബുദവും വുള്‍വാര്‍ അര്‍ബുദവും മലദ്വാരത്തിലെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. പുകവലി നിര്‍ത്തുന്നത് ഏനല്‍ കാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Content Summary: Warning signs of Anal cancer