നാട്ടിൽ സ്റ്റേഷനറി കട നടത്തുന്ന ദമ്പതികൾക്ക് മാത്രമായി രൂപകൽപന ചെയ്ത വീടാണിത്. മലപ്പുറം മഞ്ചേരിയിൽ വിശാലമായ പ്ലോട്ടിൽ 10 സെന്റ് വേർതിരിച്ചാണ് വീട് പണിതത്. ട്രസ് ഒന്നും ചെയ്യാതെ ചരിച്ചുവാർത്തു ഭംഗിക്കായി ഓട് വിരിക്കുകയായിരുന്നു. പ്രകാശം അകത്തേക്ക് എത്താൻ പാകത്തിൽ പർഗോള സ്‌കൈലൈറ്റും സീലിങ്ങിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽ സ്റ്റേഷനറി കട നടത്തുന്ന ദമ്പതികൾക്ക് മാത്രമായി രൂപകൽപന ചെയ്ത വീടാണിത്. മലപ്പുറം മഞ്ചേരിയിൽ വിശാലമായ പ്ലോട്ടിൽ 10 സെന്റ് വേർതിരിച്ചാണ് വീട് പണിതത്. ട്രസ് ഒന്നും ചെയ്യാതെ ചരിച്ചുവാർത്തു ഭംഗിക്കായി ഓട് വിരിക്കുകയായിരുന്നു. പ്രകാശം അകത്തേക്ക് എത്താൻ പാകത്തിൽ പർഗോള സ്‌കൈലൈറ്റും സീലിങ്ങിൽ ഒരിടത്തായി ഒരുക്കിയിട്ടുണ്ട്. മുറ്റത്ത് ബേബി മെറ്റൽ വിരിച്ചു.  

ലിവിങ്- ഡൈനിങ് ഹാൾ, അടുക്കള, വർക്കേരിയ, ഒരു കോമൺ ടോയ്‌ലറ്റ് എന്നിവ മാത്രമാണ് 800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ADVERTISEMENT

തുറസായ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കിയാണ് സ്ഥലപരിമിതി മറികടന്നത്. പ്രത്യേകമായി സ്വീകരണമുറി വേർതിരിക്കാതെ പ്രധാന വാതിലിനു വശത്തായി ബ്ലൂ ജൂട്ട് അപ്ഹോൾസ്റ്ററിയുള്ള സോഫ പ്രതിഷ്ഠിച്ചു. 

അകത്തളങ്ങളിൽ ഗ്രാനൈറ്റ് വിരിച്ചു. റോമൻ ബ്ലൈൻഡാണ് ജനലുകളിൽ നൽകിയത്.

സ്ട്രക്ചറിന് 17 ലക്ഷവും ഫർണിഷിങ്ങിന് 3 ലക്ഷവും സഹിതം 20 ലക്ഷത്തിനു വീട് പൂർത്തിയായി. കൃത്യമായ ആകൃതിയും ഉറപ്പുമില്ലാത്ത പ്ലോട്ടായിരുന്നു. ഇത് ലെവൽ ചെയ്തെടുക്കാൻ ബജറ്റിൽനിന്നും ഏകദേശം രണ്ടു ലക്ഷം രൂപ ചെലവായി. അല്ലായിരുന്നെങ്കിൽ മൊത്തം ചെലവ് ഇനിയും കുറഞ്ഞേനേ.

ADVERTISEMENT

ചെലവ് കുറച്ച ഘടകങ്ങൾ

ഫറോക്കിൽ പോയി പഴയ ഓട് വാങ്ങി പെയിന്റ് ചെയ്ത് പുനരുപയോഗിച്ചു.

ചതുരശ്രയടി കുറച്ചു പരമാവധി സ്ഥലഉപയുക്തത നൽകി.

കാർ പോർച്ചും ഗോവണിയും ഒഴിവാക്കി.

ADVERTISEMENT

ചുവരുകളിൽ സിംഗിൾ കോട്ട് പുട്ടി മാത്രമാണ് അടിച്ചത്.

ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ട് നൽകി.

അറ്റാച്ഡ് ടോയ്‌ലറ്റുകൾ ഒഴിവാക്കി.

8 മാസം കൊണ്ട് പണി പൂർത്തീകരിച്ചു.

Project Facts

Location- Manjeri, Malappuram

Area- 800

Plot- 60 cent

Owner- Raheem

Designer- Majid 

SM Associates Manjeri

Mob- 9645126125

Completion year- 2019 Jan

Total Budget- 20 Lakhs

ചിത്രങ്ങൾ- അജീബ് കൊമാച്ചി