കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ 13 സെന്റ് പ്ലോട്ടിലാണ് ആന്റോയുടെ വീട്. ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും മനസ്സിൽ കയറികൂടുന്ന ചേലാണ് വീടുകാണാൻ. വെള്ള നിറത്തിന്റെ ലാളിത്യത്തിലാണ് ഒതുക്കമുള്ള പുറംകാഴ്ച. എന്നാൽ പുറംകാഴ്ച കണ്ടു തോന്നുന്ന മുൻവിധി തെറ്റിക്കുന്ന കാഴ്ചകളാണ് അകത്തളങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ 13 സെന്റ് പ്ലോട്ടിലാണ് ആന്റോയുടെ വീട്. ഒറ്റനോട്ടത്തിൽ തന്നെ ആരുടേയും മനസ്സിൽ കയറികൂടുന്ന ചേലാണ് വീടുകാണാൻ. വെള്ള നിറത്തിന്റെ ലാളിത്യത്തിലാണ് ഒതുക്കമുള്ള പുറംകാഴ്ച. എന്നാൽ പുറംകാഴ്ച കണ്ടു തോന്നുന്ന മുൻവിധി തെറ്റിക്കുന്ന  കാഴ്ചകളാണ് അകത്തളങ്ങളിൽ കാത്തിരിക്കുന്നത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഒരുക്കിയത്. ഈ വീട്ടിലെ ഓരോ ഇടങ്ങൾക്കും അതിന്റെതായ വ്യക്തിത്വം നൽകിയിട്ടുണ്ട്. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നുമുണ്ട്.

ADVERTISEMENT

പ്ലൈവുഡ്, വെനീർ എന്നിവയുടെ വിവിധ നിറഭേദങ്ങളാണ് വീടിനകം വർണാഭമാക്കുന്നത്. സീലിങ്ങിൽ ഇവയോടൊപ്പം ജിപ്സവും എൽ ഇഡി ലൈറ്റുകളും കൂടി ചേരുന്നതോടെ അകത്തളങ്ങളിൽ പ്രസന്നത നിറയുന്നു. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. പുറത്തെ വൈറ്റ് തീം നിലത്തും തുടരുന്നു. വൈറ്റ് ഗ്ലോസി ഫിനിഷുള്ള വിട്രിഫൈഡ് ടൈലാണ് നിലത്തു വിരിച്ചത്.

ഫാമിലി ലിവിങ്- ഡൈനിങ് ഓപ്പൺ തീമിലാണ്. ഇവിടെ സെമി പാർടീഷൻ നൽകി പ്രെയർ സ്‌പേസ് വേർതിരിച്ചു. ഇവിടെ വോൾപേപ്പർ നൽകി ഹൈലൈറ്റ് ചെയ്തു. മൾട്ടിവുഡിൽ വൈറ്റ് പെയിന്റ് ഫിനിഷ് നൽകി ഒരുക്കിയ വാഷ് ഏരിയ ശ്രദ്ധേയമാണ്. ഇവിടെ കണ്ണാടിയിൽ കൺസീൽഡ് എൽഇഡി ലൈറ്റുകൾ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

മൾട്ടിവുഡിൽ പിയു ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റുകൾ ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയ നൽകി.

കിടപ്പുമുറികളുടെ ഹെഡ്ബോർഡ് പ്ലൈ, വെനീർ ഫിനിഷിൽ പാനലിങ് ചെയ്ത് അലങ്കരിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, ഫുൾ ലെങ്ത്  വാഡ്രോബ് എന്നിവ ഇവിടെ നൽകി.

ADVERTISEMENT

ചുരുക്കത്തിൽ പുറംകാഴ്ചയിൽ ലളിതമായ വീട് എന്ന് തോന്നിക്കുകയും അകത്തെത്തുമ്പോൾ ആ ധാരണ തിരുത്തുകയും ചെയ്യുന്നതാണ് ഈ വീടിന്റെ സവിശേഷത

Project facts

Location- Pallikkunnu, Kannur

ADVERTISEMENT

Plot-  13 cent

Area-2610 sqft 

Owner-  Anto Kutookaran

Designers-  Sayyid Zuhair, Imran Rambeth, Majnas K C

NIMBLE  interiors, Kannur            

Mob- 9072172072, 9072172073            

Completion year- 2018    

Content Summary: Contemporary Kerala Home Plans; Interior Design Models

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT