വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ പലരും ആദ്യം ചെയ്യുന്നത് സ്ഥലത്തുള്ള സകലവൃക്ഷങ്ങളും വെട്ടിനിരത്തുകയാണ്. പിന്നീട് പ്ലോട്ടിൽ നിന്നും മണ്ണ് എടുക്കും അല്ലെങ്കില്‍ മണ്ണ് ഇട്ടു നിരത്തും. പിന്നീട് ജലസ്രോതസുണ്ടെങ്കിൽ മണ്ണിട്ട് മൂടും. എങ്ങനെയൊക്കെ പ്രകൃതിക്ക് കോട്ടം വരുത്താമോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ പലരും ആദ്യം ചെയ്യുന്നത് സ്ഥലത്തുള്ള സകലവൃക്ഷങ്ങളും വെട്ടിനിരത്തുകയാണ്. പിന്നീട്  പ്ലോട്ടിൽ നിന്നും മണ്ണ് എടുക്കും അല്ലെങ്കില്‍ മണ്ണ് ഇട്ടു നിരത്തും. പിന്നീട് ജലസ്രോതസുണ്ടെങ്കിൽ മണ്ണിട്ട് മൂടും. എങ്ങനെയൊക്കെ പ്രകൃതിക്ക് കോട്ടം വരുത്താമോ അങ്ങനെയൊക്കെ നമ്മള്‍ ചെയ്യും. എന്നിട്ട് കോണ്ക്രീറ്റ് കെട്ടിടങ്ങളില്‍ കഴിയവേ നമ്മള്‍ പറയും 'ഹോ എന്തൊരു ചൂടാണെന്ന്'.

എന്നാല്‍ ആലിബാഗിലെ 'ഹൗസ് ഓണ്‍ ദി സ്ട്രീം ' കാണിച്ചു തരുന്നത് എങ്ങനെ പ്രകൃതിയുമായി ഒത്തുചേര്‍ന്ന് ജീവിക്കാം എന്നാണ്. മുംബൈയിലെ ആര്‍ക്കിടെക്റ്റുമാരായ ഷെഫാലി ബാല്വാനി, റോബര്‍ട്ട്‌ വേര്‍ജിത് എന്നിവരാണ് 1200 ചതുരശ്രയടിയുള്ള ഈ വീട് നിര്‍മ്മിച്ചത്. 

ADVERTISEMENT

ചെറിയൊരു അരുവിക്ക് കുറുകെയാണ് ഈ വീടുള്ളത്. ഇങ്ങനെയൊരു അവധിക്കാല വസതി നിര്‍മ്മിക്കാന്‍ ആവശ്യപെട്ടു ഉടമകള്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞത് ഒരൊറ്റ കാര്യം മാത്രമാണ്. അരുവിക്ക് ഒരു ദോഷവും സംഭവിക്കരുത്. അതിനാല്‍ തന്നെ അരുവിയുടെ രണ്ടു വശങ്ങളില്‍ കൂട്ടിമുട്ടുന്ന രീതിയിലാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലിവിംഗ്, ഡൈനിങ്ങ് , മാസ്റ്റര്‍ ബെഡ്റൂം , ഗസ്റ്റ് റൂം , അടുക്കള ഇത്രയും അടങ്ങിയതാണ് വീടിനുള്‍വശം. എവിടെയും കാറ്റും വെളിച്ചവും കടക്കുന്ന തരത്തിലാണ് നിര്‍മ്മിതി. ഒപ്പം ഏതു ജനലിലൂടെ നോക്കിയാലും അരുവികാണാനും സാധിക്കും. 

ADVERTISEMENT

മഴക്കാലത്ത്‌ നല്ല ഒഴുക്കും , വേനല്‍ക്കാലത്ത് വറ്റിവരണ്ടു പോകുന്നതുമാണ് ഈ കുഞ്ഞന്‍ അരുവി. അതിനു പകരമായി വീട്ടിനുള്ളില്‍ ഒരു ചെറിയ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയിട്ടുണ്ട്. സീലിംഗ് ടൂ ഫ്ലോര്‍ വിന്‍ഡോകളാണ് ഈ വീട്ടിലുള്ളത്. വീടിന് ചുറ്റുമായി ധാരാളം ഔഷധസസ്യങ്ങളും മരങ്ങളും ഉടമകള്‍ നട്ടിട്ടുണ്ട്. ഇവിടെ നിന്നുള്ള കുളിര്‍കാറ്റും വീട്ടിനുള്ളില്‍ ലഭിക്കും.

ADVERTISEMENT

English Summary- House on Stream Eco-Friendly Home Alibag