മാഹിക്കടുത്ത് പള്ളൂർ എന്ന സ്ഥലത്താണ് ഇസ്മായിലിന്റെയും കുടുംബത്തിന്റെയും വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 14 സെന്റ് പ്ലോട്ടിലാണ് വീടുപണിതത്. സമകാലിക-മോഡേൺ ശൈലിയിലാണ് എലിവേഷൻ. കർവ്ഡ് റൂഫുകളും ബ്രൗൺ- സിന്നമൺ നിറഭേദങ്ങളുമാണ് പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്. ഈ കളർ തീം വീടിനുള്ളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഹിക്കടുത്ത് പള്ളൂർ എന്ന സ്ഥലത്താണ് ഇസ്മായിലിന്റെയും കുടുംബത്തിന്റെയും വീട്. വീതി കുറഞ്ഞു നീളത്തിലുള്ള 14 സെന്റ് പ്ലോട്ടിലാണ് വീടുപണിതത്. സമകാലിക-മോഡേൺ ശൈലിയിലാണ് എലിവേഷൻ. കർവ്ഡ് റൂഫുകളും ബ്രൗൺ- സിന്നമൺ നിറഭേദങ്ങളുമാണ് പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നത്. ഈ കളർ തീം വീടിനുള്ളിൽ പിന്തുടരുന്നു.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 4080 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.

ADVERTISEMENT

കോർട്യാർഡ് വീടിനുള്ളിലെ ഹൈലൈറ്റാണ്. മെറ്റൽ ഫ്രയിമിൽ ടഫൻഡ് ഗ്ലാസ് വിരിച്ച മേൽക്കൂര ഉള്ളിലേക്ക് വെളിച്ചമെത്തിക്കുന്നു. നിലത്ത് ആർട്ടിഫിഷ്യൽ ഗ്രാസും ഭിത്തിയിൽ പെയിന്റിങ്ങുകളും കൊടുത്തു. ബെഞ്ചുകളും ചെയറുകളും ഇവിടെ കൊടുത്തിട്ടുണ്ട്.

പാനലിങ്, വോൾപേപ്പർ, ടെക്സ്ചർ, സീലിങ് വർക്കുകൾ എന്നിവ അകത്തളത്തിനു പ്രൗഢി പകരുന്നു. ജിപ്സം ഫോൾസ് സീലിങും എൽഇഡി ലൈറ്റുകളും ഉള്ളിൽ മനോഹാരിത നിറയ്ക്കുന്നു.

വിട്രിഫൈഡ് ടൈലും വുഡൻ ടൈലുമാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു.

ഗോവണിയുടെ താഴെയുള്ള സ്‌പേസ് പ്രെയർ ഏരിയയാക്കിമാറ്റി. ഇവിടെ ഭിത്തിയിൽ അറബിക് കാലിഗ്രഫി ചെയ്തലങ്കരിച്ചു. വോൾനട്ട് കളർ ഫ്ളോറിങ് ചെയ്തു ടർക്കിഷ് പരവതാനി വിരിച്ചു.

ADVERTISEMENT

വിശാലവും പ്രൗഢവുമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ വേർതിരിച്ചു. എല്ലാ മുറികളും വ്യത്യസ്ത കളർതീം പിന്തുടരുന്നു. ഹെഡ്‌സൈഡ് വോളിൽ വ്യത്യസ്ത കളർ ടെക്സ്ച്ചറുകൾ കൊടുത്തു ഹൈലൈറ്റ് ചെയ്തു.

ഗോവണി കയറിച്ചെല്ലുന്നത് വിശാലമായ അപ്പർ ലിവിങ്ങിലേക്കാണ്. ഇവിടെയും സീറ്റിങ്ങും ടിവി യൂണിറ്റും വേർതിരിച്ചു.

വൈറ്റ്+ വുഡൻ തീമിലാണ് കിച്ചൻ. പ്ലൈവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ വേർതിരിച്ചു.

അകത്തും പുറത്തും നിറയുന്ന പ്രൗഢവും കമനീയവുമായ കാഴ്ചകളാണ് ഈ വീടിനെ വ്യത്യസ്തമായ അനുഭവമാക്കി മാറ്റുന്നത്.

ADVERTISEMENT

Project facts

Location- Palloor, Mahe

Plot- 14 cent

Area- 4080 SFT

Owner- Ismail P.K

Architect- Abdul Jabbar

AJ Architects, Thalassery, Calicut

Mob- 9846766166

Structure- Dorado Design Studio

Y.C- 2019

English Summary-Luxury House Plan Kerala; Veedu Malayalam