പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് കോതച്ചിറ എന്ന സ്ഥലത്താണ് ആധാരം എഴുത്തുകാരനായ മുഹമ്മദിന്റെയും കുടുംബത്തിന്റെയും വീട്. 14 വർഷത്തോളം പഴക്കമുണ്ടായിരുന്നു പഴയ വീടിന്. ഇടുങ്ങിയ അകത്തളങ്ങൾക്കൊപ്പം കാറ്റും വെളിച്ചവും കയറുന്നത് കുറവ്. അങ്ങനെയാണ് കാലോചിതമായി വീട് പരിഷ്കരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ജില്ലയിൽ പട്ടാമ്പിക്കടുത്ത് കോതച്ചിറ എന്ന സ്ഥലത്താണ് ആധാരം എഴുത്തുകാരനായ മുഹമ്മദിന്റെയും കുടുംബത്തിന്റെയും വീട്. 14 വർഷത്തോളം പഴക്കമുണ്ടായിരുന്നു പഴയ വീടിന്. ഇടുങ്ങിയ അകത്തളങ്ങൾക്കൊപ്പം കാറ്റും വെളിച്ചവും കയറുന്നത് കുറവ്. അങ്ങനെയാണ് കാലോചിതമായി വീട് പരിഷ്കരിക്കാൻ തീരുമാനിച്ചത്.

രണ്ടാണ്മക്കളാണ് മുഹമ്മദിന്. കുടുംബം വലുതായപ്പോൾ എല്ലാവരും ഒരുമിച്ചു ഒരു കൂരയ്ക്ക് കീഴിൽ താമസിക്കണം എന്ന ആഗ്രഹവും കൂടി ഉള്ളതുകൊണ്ടാണ് പഴയ വീട് പുതുക്കി മുകളിലേക്ക് മുറികൾ കൂട്ടിച്ചേർത്തത്.

ADVERTISEMENT

1100  ചതുരശ്രയടിയുള്ള ഒരുനില വീടായിരുന്നു. അതിനെ 2553 ചതുരശ്രയടിയുള്ള ഇരുനില വീടാക്കി മാറ്റി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ്  പുതിയ വീട്ടിലെ സൗകര്യങ്ങൾ. തടിയുടെ ഉപയോഗം നിയ്രന്തിച്ചത് ചെലവ് കുറയ്ക്കാൻ സഹായിച്ചു. പ്ലൈവുഡ്, വെനീർ ഫിനിഷിലാണ് ഫർണിച്ചറുകളും പാനലിംഗും ചെയ്തത്. ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്. 

വൈറ്റ്, ഗ്രീൻ തീമിലാണ് അടുക്കള. എംഡിഎഫ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

പുതിയകാല സൗകര്യങ്ങളോടെയാണ് കിടപ്പുമുറി ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ നൽകി.

പൊളിച്ചുപണികളും ഫർണിഷിങ്ങും അടക്കം 33 ലക്ഷം രൂപയ്ക്ക് ഭംഗിയും സൗകര്യങ്ങളുമുള്ള ഇരുനില വീട് ഉയർന്നു.

ADVERTISEMENT

മാറ്റങ്ങൾ ഇങ്ങനെ...

അനാവശ്യ പാർടീഷനുകൾ ഇടിച്ചു കളഞ്ഞു തുറസായ നയത്തിലേക്ക് അകത്തളങ്ങൾ മാറ്റിയെടുത്തു. ഇതോടെ അകത്തളം വിശാലമായി.

പഴയ കാർ പോർച്ച് സിറ്റൗട്ട് ആക്കി മാറ്റി.

ADVERTISEMENT

ഒരു കിടപ്പുമുറി ഓഫിസ് ആക്കി മാറ്റി.

മുകൾ നിലയിൽ ഹാൾ, രണ്ടു കിടപ്പുമുറികൾ എന്നിവ കൂട്ടിച്ചേർത്തു.

Project facts

Location- Kothachira, Palakkad

Area- 1100 SFT (old)

      2553 SFT (new)

Owner- Muhammed MA

Designer- Arun KM 

AKM Builders, Thrissur 

Ph.-9946161316

Content Summary: Renovated House for Cost Effective Budget; Renovation Ideas, Plan