ഹോളിവുഡ് മോഡലും റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയാൻ തൊടുന്നതെല്ലാം വാർത്തയാണ്. തങ്ങളുടെ പ്രശസ്തി എങ്ങനെ നന്നായി ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലും കിമ്മിനും ഭർത്താവ് കന്യേ വെസ്റ്റിനും നല്ല ബോധ്യമുണ്ട്. പുതിയ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത് ഇരുവരുടെയും ആഡംബരവീടാണ്. അടുത്തിടെ കിം തന്റെ വീടിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹോളിവുഡ് മോഡലും റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയാൻ തൊടുന്നതെല്ലാം വാർത്തയാണ്. തങ്ങളുടെ പ്രശസ്തി എങ്ങനെ നന്നായി ഉപയോഗപ്പെടുത്തണം എന്ന കാര്യത്തിലും കിമ്മിനും ഭർത്താവ് കന്യേ വെസ്റ്റിനും നല്ല ബോധ്യമുണ്ട്. പുതിയ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത് ഇരുവരുടെയും ആഡംബരവീടാണ്.  അടുത്തിടെ കിം തന്റെ വീടിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചത് വാര്‍ത്തയായിരുന്നു. വാതിലുകൾ ഇല്ല എന്നതാണ് താരദമ്പതികളുടെ വീടിനെ വ്യത്യസ്തമാക്കുന്നത്. പക്ഷേ ആരാധകരെ പോലും ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.

ADVERTISEMENT

കിമ്മിന്റെ വീട്ടിലെ കുളിമുറിയിലെ ഒരു സിങ്ക് ആണിപ്പോള്‍ താരം. വിലയും വലിപ്പവും കൊണ്ടാണ് ഇത് വ്യത്യസ്തമാകുന്നത്. ഒരുതുള്ളി വെള്ളം പോലും പുറത്തുപോകാത്തവിധം അസാധാരണമാം വിധം വലിപ്പമുള്ള, ബേസിന്‍ ഇല്ലാത്ത ഒന്നാണ് ഈ സിങ്ക്. 

ഇനി വില കൂടി കേട്ടോളൂ. ചുരുങ്ങിയത് 18 ലക്ഷം ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഡംബരപ്രിയത്തിനു പേരുകേട്ട സെലിബ്രിറ്റി ആയതുകൊണ്ട് അതിൽ വലിയ അദ്ഭുതമില്ലതാനും.

ADVERTISEMENT

അഞ്ചു വർഷം മുന്‍പ് 138 കോടി രൂപ മുടക്കിയാണ് കിമ്മും ഭർത്താവ് കന്യേ വെസ്റ്റും ഈ വീട് സ്വന്തമാക്കിയത്. നവീകരണ പ്രവർത്തനങ്ങൾക്കുശേഷം 2017 ലാണ് ദമ്പതികള്‍ ഇവിടേക്ക് താമസം മാറുന്നതും.  ഇന്നീ വീടിന്റെ മൂല്യം ഏകദേശം 415 കോടിയിലധികമാണ്. 

ADVERTISEMENT