നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഒരിത്തിരി നേരം സ്വസ്ഥമായും സമാധാനമായും കഴിയാന്‍ മോഹമുണ്ടോ ? എന്നാല്‍ നോര്‍വെയിലെ വേഗ കോട്ടേജ് നിങ്ങളുടെ മനംകവരും തീര്‍ച്ച...പ്രകൃതിരമണീയമാണ് നോര്‍വെ എന്ന രാജ്യം തന്നെ. എന്നാല്‍ നോര്‍വെയിലെ തന്നെ ഏറ്റവും മനോഹരവും എന്നാല്‍ വളരെ ഒറ്റപ്പെട്ടു നില്‍ക്കുന്നതുമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു ഒരിത്തിരി നേരം സ്വസ്ഥമായും സമാധാനമായും കഴിയാന്‍ മോഹമുണ്ടോ ? എന്നാല്‍ നോര്‍വെയിലെ വേഗ കോട്ടേജ് നിങ്ങളുടെ മനംകവരും തീര്‍ച്ച...പ്രകൃതിരമണീയമാണ് നോര്‍വെ എന്ന രാജ്യം തന്നെ. എന്നാല്‍ നോര്‍വെയിലെ തന്നെ ഏറ്റവും മനോഹരവും എന്നാല്‍ വളരെ ഒറ്റപ്പെട്ടു നില്‍ക്കുന്നതുമായ ഒരിടമാണ് വേഗ. അവിടെയാണ് ഈ കുഞ്ഞന്‍ വീടുള്ളത്.  

ADVERTISEMENT

1,506 ചതുരശ്രയടിയില്‍ പ്രകൃതിയുടെ മടിത്തട്ടിൽ മലനിരകളെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഈ കോട്ടേജ് രണ്ടുനിലകളിലായാണ് പണികഴിപ്പിച്ചിരിക്കുന്നത്. മുകള്‍നില പൂര്‍ണ്ണമായും സ്വകാര്യത നിലനിര്‍ത്തിയും താഴത്തെ നിലയില്‍ ആളുകള്‍ക്ക് സമയം ചെലവിടാനും സഹായിക്കുന്ന തരത്തിലാണ് ഈ കോട്ടേജ്.

ADVERTISEMENT

നോര്‍വീജിയന്‍ ശൈലിയിലാണ് വീടിന്റെ നിര്‍മ്മാണം. മലനിരകളാല്‍ ഒരുവശത്തും മറ്റൊരു വശത്ത്‌ കടലിന്റെ മനോഹാരിതയാലും ചുറ്റപ്പെട്ടതാണ് ഈ കോട്ടേജ്. വലിയ ഗ്ലാസ്‌ ജനലുകള്‍ ആണ് വീട്ടിനുള്ളില്‍. ഇത് എവിടേക്ക് നോക്കിയാലും പ്രകൃതിയെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ്. വലിയ ആഡംബരങ്ങള്‍ ഒഴിവാക്കി പൂര്‍ണ്ണമായും സിംപിൾ എന്ന് വിളിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വീടിന്റെ അകത്തളങ്ങള്‍ എല്ലാംതന്നെ. ഇവിടേക്ക് വരുന്നവര്‍ ആഡംബരങ്ങള്‍ മോഹിച്ചല്ല, മറിച്ചു പ്രകൃതിയെ കാണാന്‍ തന്നെയാണ് വരുന്നത് എന്നതിനാലാണ് ഇത്തരത്തില്‍ വീട് ഒരുക്കിയിരിക്കുന്നത്.