പല പ്രമുഖ ടെലിവിഷന്‍ ഷോകളുടെയും സെറ്റ് ഡിസൈൻ നിര്‍വഹിക്കുന്ന ആളാണ്‌ കിം ലുയിസ്. ഫിലിം മേക്കര്‍ ജോയി പ്യൂറ്റര്‍ബാര്‍ഗ് ആണ് കിമ്മിന്റെ ഭര്‍ത്താവ്. ലക്ഷങ്ങൾ വരുമാനമുള്ള ഈ ദമ്പതികളുടെ വീട് എങ്ങനെയാകും എന്നറിയാന്‍ ആരാധകര്‍ക്ക് പൊതുവേ ഒരു ആക്ഷംഷയുണ്ടാകും. എന്നാല്‍ എല്ലാവരും കരുതുന്ന പോലെ അത്യാഡംബര ഭവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പല പ്രമുഖ ടെലിവിഷന്‍ ഷോകളുടെയും  സെറ്റ് ഡിസൈൻ നിര്‍വഹിക്കുന്ന ആളാണ്‌ കിം ലുയിസ്. ഫിലിം മേക്കര്‍ ജോയി പ്യൂറ്റര്‍ബാര്‍ഗ് ആണ് കിമ്മിന്റെ ഭര്‍ത്താവ്. ലക്ഷങ്ങൾ വരുമാനമുള്ള ഈ ദമ്പതികളുടെ വീട് എങ്ങനെയാകും എന്നറിയാന്‍ ആരാധകര്‍ക്ക് പൊതുവേ ഒരു ആക്ഷംഷയുണ്ടാകും. എന്നാല്‍ എല്ലാവരും കരുതുന്ന പോലെ അത്യാഡംബര ഭവനം ഒന്നുമല്ല ഇവരുടേത്. പകരും കാണുന്നതോ വെറും 500 ചതുരശ്രയടിയുള്ള കുഞ്ഞൻ വീട്! എന്നാൽ സെറ്റ് ഡിസൈൻ ചെയ്യുന്ന ബുദ്ധി മുഴുവൻ കിം സ്വന്തം വീട്ടിലും ഉപയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

ഉറപ്പില്ലാത്ത മണൽപ്രദേശത്ത് എട്ടു ടയറുകളുടെ മുകളിൽ രണ്ടു ക്യാബിനുകള്‍ ചേര്‍ത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.  തടി കൊണ്ടാണ് അടിത്തറ ഒരുക്കിയത്.  ഓരോ മുക്കും മൂലയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്. മൾട്ടിപർപ്പസ് ഫർണീച്ചറുകളാണ് അകത്തളത്തിൽ നിറയുന്നത്. സ്റ്റോറേജ് ആക്കി മാറ്റാവുന്ന കട്ടിലും മേശയുമെല്ലാം ഇവിടെയുണ്ട്.

ADVERTISEMENT

കിടപ്പറ , ഹാള്‍ , ബാത്ത്റൂം ,അടുക്കള എല്ലാം പൂര്‍ണ്ണസജ്ജം. കുറഞ്ഞ സ്‌പേസിലും എല്ലാസൗകര്യങ്ങളും കിച്ചനിലുണ്ട്.

ഊർജകാര്യത്തിലും വീട് സ്വയംപര്യാപ്തമാണ്‌. സോളർ പാനലുകൾ വീട്ടിലേക്ക് വൈദ്യുതി നൽകുന്നു.

ADVERTISEMENT

മനോഹരമായ പ്രകൃതിഭംഗി കൂടി ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വീട് വച്ചിരിക്കുന്ന സ്ഥലം. 

മകള്‍ സണ്ണിയ്ക്കൊപ്പം ആണ് കിമ്മും ജോയും ഇവിടെ കഴിയുന്നത്‌ ..ഉടന്‍ തന്നെ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈ ദമ്പതികള്‍.