ഒറ്റ ദിവസം കൊണ്ടൊരു വീട് വയ്ക്കാൻ സാധിക്കുമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ താഴേക്കു വായിച്ചു നോക്കൂ... ബെംഗളൂരു സ്വദേശി അന്‍ഷുല്‍ ചോധ എന്ന അവാര്‍ഡ്‌ ജേതാവായ ആര്‍ക്കിടെക്റ്റ് ആണ് ഈ വീടിന്റെ ശിൽപി. 'സെന്‍ ഡെന്‍' എന്നാണ് 160 ചതുരശ്രയടിയുള്ള ഈ വീടിന്റെ പേര്. ഇന്‍സ്റ്റഗ്രാം ട്രെന്‍ഡ് കാലത്ത് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റ ദിവസം കൊണ്ടൊരു വീട് വയ്ക്കാൻ സാധിക്കുമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ താഴേക്കു വായിച്ചു നോക്കൂ...

ADVERTISEMENT

ബെംഗളൂരു സ്വദേശി അന്‍ഷുല്‍ ചോധ എന്ന അവാര്‍ഡ്‌ ജേതാവായ ആര്‍ക്കിടെക്റ്റ് ആണ് ഈ വീടിന്റെ ശിൽപി. 'സെന്‍ ഡെന്‍' എന്നാണ് 160  ചതുരശ്രയടിയുള്ള ഈ വീടിന്റെ പേര്. ഇന്‍സ്റ്റഗ്രാം ട്രെന്‍ഡ് കാലത്ത് ഈ ഇന്‍സ്റ്റ വീടും വരുംകാല ട്രെന്‍ഡ് ആകുമെന്നാണ് അന്‍ഷുല്‍ പറയുന്നത്.

ADVERTISEMENT

നേരത്തെ ഒരുക്കിവച്ച പാനലുകൾ (ഇത് നിർമിക്കാൻ 2  മുതൽ 3 ആഴ്ച സമയമെടുക്കും)  എല്ലാം ഒറ്റ ദിവസം കൊണ്ട് ഇൻസ്റ്റാൾ ചെയ്താണ് നിർമാണം. ഒരു കൊച്ചു വീടിന് വേണ്ട എല്ലാം ഇവിടെയുമുണ്ട്. ലിവിങ് റൂം ,ബെഡ്റൂം ,അടുക്കള , ബെഡ്റൂം , ഡൈനിങ്ങ്‌ റൂം എല്ലാം ഉള്ളില്‍ സജ്ജം.  എവിടേക്ക് വേണമെങ്കിലും അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ട് പോകാവുന്ന തരത്തിലാണ് ഈ വീട്. ഒരു ഓഫീസ് സ്പേസ് , ഒരു ഹോം സ്റ്റേ , ഒരു കഫെ അങ്ങനെ എന്ത് വേണമെങ്കിലുമാക്കാന്‍ ഇതിനു സാധിക്കും. 

ADVERTISEMENT

ഓരോ മുക്കും മൂലയും ഉപയോഗപ്രദമാക്കിയാണ് സെന്‍ഡന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ന് തന്റെ ഈ ഇന്‍സ്റ്റവീട് ആവശ്യപെട്ടു കൊണ്ട് നിരവധി ആവശ്യക്കാര്‍ എത്തുന്നുണ്ട് എന്ന് ആന്‍ഷുല്‍ പറയുന്നു. എന്തായാലും വന്‍കിട ഹോം അപ്ലൈയന്സസ് കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സെന്‍ഡന് അവസരം ലഭിച്ചു കഴിഞ്ഞു. 

English Summary- Zenden- MicroHouse built by Bengaluru Engineer