സ്‌കേറ്റിങ് താൽപര്യമുള്ള ഒരാള്‍ ഒരു വീട് വച്ചാല്‍ എങ്ങനെയുണ്ടാകും ? അതറിയാന്‍ കലിഫോര്‍ണിയയിലെ മലിബുയിലെ ഈ സ്‌കേറ്റിങ് വീട്ടിലേക്ക് നോക്കിയാല്‍ മതി. സ്‌കേറ്റിങ് താരവും ഡിസൈനറുമായ ഗില്‍ ലെബനും ആർക്കിടെക്ട് ഫ്രാങ്കോയിസ് പെർനിനുമാണ് ഈ വീടിന്റെ ശിൽപികൾ. സ്‌കേറ്റിങ് വേള്‍ഡ് ചാംപ്യൻ പിയറി ആന്ദ്രെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്‌കേറ്റിങ് താൽപര്യമുള്ള ഒരാള്‍ ഒരു വീട് വച്ചാല്‍ എങ്ങനെയുണ്ടാകും ? അതറിയാന്‍ കലിഫോര്‍ണിയയിലെ മലിബുയിലെ ഈ സ്‌കേറ്റിങ് വീട്ടിലേക്ക് നോക്കിയാല്‍ മതി. സ്‌കേറ്റിങ് താരവും ഡിസൈനറുമായ ഗില്‍ ലെബനും ആർക്കിടെക്ട് ഫ്രാങ്കോയിസ് പെർനിനുമാണ് ഈ വീടിന്റെ ശിൽപികൾ. സ്‌കേറ്റിങ് വേള്‍ഡ് ചാംപ്യൻ പിയറി ആന്ദ്രെ സെനിസെഗ്യൂസിനു വേണ്ടിയാണ് ഈ സ്‌കേറ്റിങ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.

മൂന്ന് വ്യത്യസ്ത ഇടങ്ങള്‍ ഈ വീട്ടിലുണ്ട്. ഇതില്‍ ആദ്യത്തെ ഇടത്തിലാണ് ലിവിങ് റൂം, അടുക്കള, ഡൈനിങ് റൂം ഉള്ളത്. രണ്ടാമത്തെ ഇടത്തില്‍ ബെഡ്റൂം, ബാത്ത്റൂം എന്നിവ വരും. മൂന്നാമത്തെ സ്പേസ് ആണ് സ്‌കേറ്റിങ് ഏരിയ വരുന്നത്. പക്ഷേ ഈ വീട്ടില്‍ എവിടെ വേണേലും സ്‌കേറ്റിങ് ചെയ്യാം.  മലിബു മലനിരകള്‍ക്ക് അരികിലായി പസഫിക് സമുദ്രത്തിനു അഭിമുഖമായാണ് ഈ വീടുള്ളത്. 

ADVERTISEMENT

English Summary- Skating House Malibu