ഒരാളുടെ വീടെന്ന സ്വപ്നത്തെ കളിയാക്കാന്‍ പാടില്ല എന്നാണ്. എന്നാല്‍ പലപ്പോഴും കിറുക്കന്‍ ആശയങ്ങളുടെ പേരില്‍ ചില വീടുകള്‍ പരിഹാസപാത്രമാകാറുണ്ട്. അത്തരം ഒരുവീടാണ് ടെക്സാസില്‍ കഴിഞ്ഞ ദിവസം 400,000 ഡോളറിനു വിറ്റുപോയത്. പുറമേ നിന്ന് കണ്ടാല്‍ സുന്ദരമായ ഈ വീടിന്റെ ഇന്റീരിയര്‍ ആണ് ഈ വീടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാളുടെ വീടെന്ന സ്വപ്നത്തെ കളിയാക്കാന്‍ പാടില്ല എന്നാണ്. എന്നാല്‍ പലപ്പോഴും കിറുക്കന്‍ ആശയങ്ങളുടെ പേരില്‍ ചില വീടുകള്‍  പരിഹാസപാത്രമാകാറുണ്ട്. അത്തരം ഒരുവീടാണ് ടെക്സാസില്‍ കഴിഞ്ഞ ദിവസം 400,000 ഡോളറിനു വിറ്റുപോയത്. പുറമേ നിന്ന് കണ്ടാല്‍ സുന്ദരമായ ഈ വീടിന്റെ ഇന്റീരിയര്‍ ആണ് ഈ വീടിനു വിനയായത്.

പുറത്തെ ശാന്തസുന്ദരകാഴ്ചകള്‍ കണ്ടു ഈ വീട്ടിലേക്ക് പ്രവേശിച്ചാല്‍ പിന്നെ തോന്നുക ഒരു മുയലിന്റെ കൂട്ടിനുള്ളിലാണോ നമ്മള്‍ കടന്നുകൂടിയിരിക്കുന്നത് എന്നാണ്. കാരണം ഇവിടുത്തെ ലിവിങ് റൂം തന്നെ അത്തരത്തിലാണ്. അമിതമായി സാധനങ്ങള്‍ തിക്കിത്തിരക്കി ഒരു കാട്ടിനുള്ളില്‍ കയറിയ പ്രതീതിയാണ് ലിവിങ് റൂമില്‍. ഭിത്തികളിലും ഡ്രസ്സിംഗ് ടേബിളിലും എല്ലാം ചെടികള്‍ തൂങ്ങി കിടക്കുന്നു. എവിടെ തിരിഞ്ഞാലും പൂക്കള്‍ , ചെടികള്‍ , ചുവര്‍ ചിത്രങ്ങള്‍ , ലൈറ്റ് എല്ലാം കുത്തിത്തിരുകി വച്ചിരിക്കുന്നു. ശ്വാസം വിടാന്‍ ഇടമില്ലാത്ത അവസ്ഥ...

ADVERTISEMENT

അടുക്കള ആണ് ബഹുരസം. ഒരു പച്ചക്കറി തോട്ടത്തില്‍ കയറിയ പ്രതീതി ആണ് ഇവിടുത്തെ അടുക്കള കണ്ടാല്‍ തോന്നുക. മാസ്റ്റര്‍ ബെഡ്റൂം, ബാത്ത്റൂം എല്ലാം ഇതുപോലെ തലതിരിഞ്ഞ ആശയങ്ങൾ നിറഞ്ഞതാണ്. എന്തായാലും കിറുക്കന്‍ ആശയങ്ങളെ ഏറെ ഇഷ്ടമുള്ള ആരോ ആണ് ഈ വീട് 400,000 ഡോളര്‍ മുടക്കി വാങ്ങിയതെന്ന് ഉറപ്പിക്കാം.

English Summary- Is this the Ugliest House in the World?

ADVERTISEMENT