കണ്ടാല്‍ നാല് കല്ലുകള്‍ ചേര്‍ത്തു വച്ച ഒരു വീട്. ഏതോ പ്രാചീനകാലനിര്‍മ്മിതിയുടെ ഭാഗമാണോ ഇതെന്ന് സംശയം തോന്നിയേക്കാം. എന്നാൽ ഇതൊരു മോഡേൺ വീടാണ്. ' കസ ഡി പെനെഡോ അഥവാ 'ഹൗസ് ഓഫ് സ്റ്റോണ്‍' എന്നാണ് ഈ വീടിന്റെ പേര്. ഒരു അവധിക്കാലവസതിയായിരുന്ന ഈ വീട് ഇന്നൊരു ടൂറിസ്റ്റ് സ്പോട്ട് ആണ്. പുറമേ നിന്ന് കണ്ടാല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ടാല്‍ നാല് കല്ലുകള്‍ ചേര്‍ത്തു വച്ച ഒരു വീട്. ഏതോ പ്രാചീനകാലനിര്‍മ്മിതിയുടെ ഭാഗമാണോ ഇതെന്ന് സംശയം തോന്നിയേക്കാം. എന്നാൽ ഇതൊരു മോഡേൺ വീടാണ്. 'കസ ഡി പെനെഡോ അഥവാ 'ഹൗസ് ഓഫ് സ്റ്റോണ്‍' എന്നാണ് ഈ വീടിന്റെ പേര്. ഒരു അവധിക്കാലവസതിയായിരുന്ന ഈ വീട് ഇന്നൊരു ടൂറിസ്റ്റ് സ്പോട്ട് ആണ്. പുറമേ നിന്ന് കണ്ടാല്‍ പ്രാചീനം എന്ന് തോന്നാമെങ്കിലും മോഡേൺ രീതിയിലാണ് വീടിന്റെ അകത്തളങ്ങൾ.എന്തിനു ബുള്ളറ്റ് പ്രൂഫ്‌ ജനലുകളും സ്വിമ്മിംഗ് പൂളും വരെ ഉള്ളില്‍ സജ്ജം. പക്ഷേ ഒരൊറ്റ കുഴപ്പം മാത്രം ഈ വീട്ടില്‍ കറന്റ്‌ മാത്രം ഇല്ല.

പോര്‍ച്ചുഗലിലെ ഫെഫ് മലനിരകളിലാണ് ഈ വീട്. വലിയ ഗ്രാനൈറ്റ്‌ കല്ലിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 16.5 അടിയാണ് വീടിന്റെ ഉയരം. 1972 ലാണ് ഈ വീട് നിര്‍മ്മിച്ചത്‌. ആദ്യ ഉടമകള്‍ എന്തിനാണ് ഇതിന്റെ ജനലുകളും മറ്റും ബുള്ളറ്റ് പ്രൂഫ്‌ ആക്കിയതെന്നു ആര്‍ക്കും വലിയ പിടിയില്ല. 

ADVERTISEMENT

പോര്‍ച്ചുഗീസ് ഫോട്ടോഗ്രാഫര്‍ റിക്കാര്‍ഡോ ഒലിവെർനിയ ആണ് ഈ വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കൂടുതല്‍ പേരിലേക്ക് എത്തിച്ചത്. തൊട്ടടുത്തായി വിന്റ് ഫാം ഉണ്ടെങ്കിലും ഈ വീട്ടില്‍ വൈദ്യുതി ഇല്ല. ഒരു മ്യൂസിയം ആയാണ് ഇന്ന് ഈ വീട് സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നത്. 

English Summary- FlintStone house in Portugal Architectural Wonder