ശൈത്യത്തിന്റെ വരവറിയിച്ചു 36 മത് ഹാർബിൻ അന്താരാഷ്ട്ര ഐസ് ഫെസ്റ്റിവൽ ജനുവരിയിൽ ചൈനയിൽ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലുതും, ചൈനയിലെ ഏറ്റവും പ്രശസ്തവുമായ ഐസ് ഫെസ്റ്റിവൽ കൂടിയാണ് ഹാർബിൻ. മഞ്ഞിൽ കടഞ്ഞെടുത്ത ശിൽപ്പങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. 7.5 ലക്ഷം സ്ക്വയർ മീറ്റർ പരന്നു കിടക്കുന്ന മഞ്ഞിന്റെ ലോകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശൈത്യത്തിന്റെ വരവറിയിച്ചു 36 മത് ഹാർബിൻ അന്താരാഷ്ട്ര ഐസ് ഫെസ്റ്റിവൽ ജനുവരിയിൽ ചൈനയിൽ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലുതും, ചൈനയിലെ ഏറ്റവും പ്രശസ്തവുമായ ഐസ് ഫെസ്റ്റിവൽ കൂടിയാണ് ഹാർബിൻ. മഞ്ഞിൽ കടഞ്ഞെടുത്ത ശിൽപങ്ങളാണ് മേളയുടെ മുഖ്യ ആകർഷണം. 

7.5 ലക്ഷം സ്ക്വയർമീറ്റർ പരന്നു കിടക്കുന്ന മഞ്ഞിന്റെ ലോകം ഒരുക്കാൻ 3.3 ലക്ഷം ക്യുബിക് ടണ്‍ ഐസ് വേണ്ടി വന്നു. ലോകത്തെ നിർമാണ വിസ്മയങ്ങളുടെ ഐസ് മാതൃകകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശിൽപികളുടെ കരവിരുത് നിറഞ്ഞ ഈ നിർമിതികൾ സന്ധ്യയാകുമ്പോൾ വിവിധ എൽഇഡി ലൈറ്റുകളാൽ കാഴ്ചയുടെ വർണവിസ്മയം തീർക്കും.

ADVERTISEMENT

വടക്ക് കിഴക്കൻ ചൈനയുടെ തലസ്ഥാനമായ ഹാർബിനിലെ താപനില മൈനസ് 13 മുതൽ 23 വരെയാണ്. ചൈനയുടെ ചരിത്രം പറയുന്ന ശില്പശാലകൾ, പ്രദർശനമേളകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. നിരവധി വിനോദ സഞ്ചാരികളാണ് ഈ മനോഹര ദൃശ്യങ്ങൾ ആസ്വദിക്കാനായി ഹാർബിനിലേക്ക് ഒഴുകുന്നത്. ഷോ ഫെബ്രുവരി അവസാനം വരെയുണ്ട്.

English Summary- Harbin Ice Festival China