നിർമാണവിസ്മയങ്ങളുടെ നാടാണ് ദുബായ്. മറ്റേത് രാജ്യത്തെ കെട്ടിടങ്ങളെക്കാളും വ്യത്യസ്തങ്ങളായ, നിരവധി റെക്കോർഡുകൾ തലയിലേറ്റുന്ന അംബരചുംബികൾ ഇവിടെയുണ്ട്. അതിൽ ഒന്നാമനാണ് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ. 160 നിലകളിലായി 828 മീറ്റർ ഉയരമുള്ള കെട്ടിടം, 95 കിലോമീറ്റർ ദൂരെനിന്നു കാണാനാവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമാണവിസ്മയങ്ങളുടെ നാടാണ് ദുബായ്. മറ്റേത് രാജ്യത്തെ കെട്ടിടങ്ങളെക്കാളും വ്യത്യസ്തങ്ങളായ, നിരവധി റെക്കോർഡുകൾ തലയിലേറ്റുന്ന അംബരചുംബികൾ ഇവിടെയുണ്ട്. അതിൽ ഒന്നാമനാണ് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ. 

160 നിലകളിലായി 828 മീറ്റർ ഉയരമുള്ള കെട്ടിടം, 95 കിലോമീറ്റർ ദൂരെനിന്നു കാണാനാവും. ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം (160), ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക് (124 മത്തെ നിലയിൽ), ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റുകൾ, ഏറ്റവും ഉയരത്തിൽ സ്വിമ്മിങ് പൂൾ (76 മത്തെ നില) ഉള്ള കെട്ടിടം തുടങ്ങി ബുർജ് ഖലീഫയുടെ പേരിൽ നിരവധി റെക്കോർഡുകളുണ്ട്. ഇതുകൂടാതെ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ കെട്ടിടത്തിൽ പ്രദർശിപ്പിക്കുന്നതിലൂടെ കോടികൾ വരുമാനം നേടുന്നുണ്ട്. ലോകമെങ്ങും നിന്നുള്ള സഞ്ചാരികൾ തേടിയെത്തുന്നു എന്നതും കെട്ടിടത്തിനോടുള്ള വൻകിട ബ്രാൻഡുകളുടെ പ്രിയം വർധിപ്പിക്കുന്നു. 

ADVERTISEMENT

യുഎഇയിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ അറബ്ടെക് ആണ് ബുർജ് ഖലീഫയുടെ നിർമാണ മേൽനോട്ടം  നിർവഹിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ‍ അറബ്ടെക് കമ്പനി അടച്ചു പൂട്ടുകയാണ് എന്നാണ്. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് അറബ്ടെക്കിനു പൂട്ടു വീഴുന്നത്. കമ്പനിയുടെ ഭാവിയെക്കുറിച്ച് ആഴ്ചകളോളം പ്രചരിച്ച ഊഹാപോഹങ്ങൾക്കു ശേഷമാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. മോശം സാമ്പത്തിക സ്ഥിതി കാരണം പ്രവർത്തനം അവസാനിപ്പിക്കാൻ ഓഹരി ഉടമകൾ തീരുമാനിക്കുകയായിരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

English Summary- Burj Khalifa Builder Arabtec Liquidated