ഒരു റിസര്‍വോയറിനുള്ളില്‍ വീട് വയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഹാക്സ്വോര്‍ക്ക് മൂര്‍ റിസര്‍വോയറില്‍ 12 എക്കറില്‍ പടര്‍ന്നു കിടക്കുന്ന ഒരു വീടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 12,000 ചതുരശ്രയടിയില്‍ നിർമിച്ച ഈ വീട് ശരിക്കും ഗ്രൌണ്ട് ലെവലിലാണ്. വര്‍ഷങ്ങളായി റിസര്‍വോയര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു റിസര്‍വോയറിനുള്ളില്‍ വീട് വയ്ക്കുന്നതിനെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ? ഹാക്സ്വോര്‍ക്ക് മൂര്‍ റിസര്‍വോയറില്‍ 12 എക്കറില്‍ പടര്‍ന്നു കിടക്കുന്ന ഒരു വീടിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 12,000 ചതുരശ്രയടിയില്‍ നിർമിച്ച ഈ വീട് ശരിക്കും ഗ്രൌണ്ട് ലെവലിലാണ്. വര്‍ഷങ്ങളായി റിസര്‍വോയര്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. 

വെസ്റ്റ് യോര്‍ക്ക്‌ഷെയറില്‍ പടര്‍ന്നു കിടക്കുന്ന ഈ വീട് മൂന്നു മില്യന്‍ ഡോളറിനു ഇപ്പോള്‍ വിൽപനയ്ക്ക് വച്ചിട്ടുണ്ട്. 1990 ല്‍ ആണ് ഈ റിസര്‍വോയര്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. അതിനു ശേഷമാണ് ഇവിടെ ഈ വീട് നിര്‍മിച്ചത്. ഏറ്റവുമധികം സ്വകാര്യത ഇഷ്ടമാകുന്ന ആളുകള്‍ക്ക് വേണ്ടി എന്ന ഉദ്ദേശ്യത്തിലാണ് വീട് നിര്‍മ്മിച്ചതും. 

ADVERTISEMENT

അത്യാഡംബരങ്ങള്‍ നിറഞ്ഞതാണ്‌ ഈ വീട്. മെയിന്‍ ഫാമിലി ഹൗസ്, ഗസ്റ്റ് ഹൗസ്, അഞ്ചു ഗ്യാരേജുകള്‍ എന്നിവ അടങ്ങിയതാണ് ഈ വീട്. കൂടാതെ ഹോം ഓഫീസ് , ജിം , ഗെയിം റൂം , സെന്‍ട്രല്‍ കോര്‍ട്ട്യാര്‍ഡ്‌  അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. 

വിശാലമാണ് ഇവിടുത്തെ കിച്ചന്‍. രണ്ടു വലിയ ഡിഷ്‌വാഷറുകള്‍ . ഏഴു ഓവന്‍ എന്നിവ ഇവിടെയുണ്ട്. മനോഹരമായ ഭൂപ്രകൃതിയുടെ ഭംഗി ആസ്വദിക്കാന്‍ വലിയ ഗ്ലാസ്‌ ഗ്രില്‍ഡ് ബാല്‍ക്കണികളും ഇവിടെയുണ്ട്. ഫുള്ളി എല്‍ഇഡി ബേസ്ഡ് ലൈറ്റിംഗ് സംവിധാനവും ഇവിടെയുണ്ട്. 

ADVERTISEMENT

English Summary- Underground  House in Reservoir