അമേരിക്കയിലെ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശനഷ്ടങ്ങങ്ങള്‍ വരുത്തി വച്ച വാര്‍ത്തകള്‍ നമ്മള്‍ വായിച്ചതാണ്. കത്രീന ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 ആളുകൾ മരണപ്പെട്ടു എന്നാണ് കണക്കുകള്‍. ഈ സമയത്ത് നിരവധി പേരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമേരിക്കയിലെ മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിച്ച കത്രീന കനത്ത നാശനഷ്ടങ്ങങ്ങള്‍ വരുത്തി വച്ച വാര്‍ത്തകള്‍ നമ്മള്‍ വായിച്ചതാണ്. കത്രീന ചുഴലിക്കാറ്റിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും 1,836 ആളുകൾ മരണപ്പെട്ടു എന്നാണ് കണക്കുകള്‍. ഈ സമയത്ത് നിരവധി പേരാണ് വീട് നഷ്ടമായി തെരുവില്‍ കഴിയേണ്ടി വന്നത്. ഒട്ടേറെപേര്‍ വീടുപേക്ഷിച്ച് പോകുക വരെ ചെയ്തു.

റാപ്പ് ഗായകന്‍ ബ്രയാന്‍ ബേര്‍ഡ് മാന്‍ വില്യംസിന്റെ ഉപേക്ഷിക്കപെട്ട കൊട്ടാരസാദൃശ്യമായ വീടും ഈ ഗണത്തില്‍പെടും. ലൂസിയാനയിലെ ന്യൂ ഓര്‍ലിയോണ്‍സിലാണ് ഈ വീടുള്ളത്. 1990 ല്‍ നിര്‍മ്മിച്ച ഈ വീട് ബൈറാന്റെ തന്നെ ഹിറ്റ്‌ വീഡിയോയായ 'നെക്ക് ഓഫ് ദി വുഡ്സില്‍' കാണിച്ചിട്ടുണ്ട്. 

ADVERTISEMENT

വെള്ളപ്പൊക്കങ്ങളും പ്രകൃതിദുരന്തങ്ങളും കാരണം ഇന്ന് ഈ വീടിന്റെ മൂല്യം തന്നെ തകര്‍ന്ന മട്ടാണ്.  ഈ വീട് ഇന്ന് ഉപേക്ഷിക്കപെട്ട് കിടക്കുന്നതിന്റെ കാരണം കത്രീന കൊടുംകാറ്റ് ആണ്. മിസിസിപ്പി നദിക്ക്  അഭിമുഖമായി നിര്‍മിച്ച ആഡംബര വീടാണിത്. വെളുത്ത ഇറ്റാലിയന്‍ മാര്‍ബിളുകളും, വിശാലമായ കിടപ്പറകളുമുള്ള ഈ വീട് 2005 ലാണ് ഉപേക്ഷിക്കപെട്ടത്. 

കസ്റ്റംമെയിഡ് സ്റ്റുഡിയോ റൂം , ജുക്കാസി , വിശാലമായ ഗരാജ്, അഞ്ചു കിടപ്പറകള്‍, നീന്തല്‍ കുളം , ഫയര്‍ പ്ലെയിസ്, പ്രൈവറ്റ് മൂവി തിയറ്റര്‍ എന്നിവ ഇപ്പോള്‍ ഈ വീട്ടില്‍ ആരുമില്ലാതെ കിടപ്പുണ്ട്. 20,000 ചതുരശ്രയടിയാണ് വീടിന്റെ വലിപ്പം. 

ADVERTISEMENT

English Summary- Luxury House turned to Haunted Mansion after Katrina