ഓസ്ട്രലിയന്‍ ഓപ്പണ്‍ നഷ്ടമായതിനു പിന്നാലെ സെറീന വില്യംസിന്റെ ബെവര്‍ലി ഹില്‍സിലെ വീട് 7.5 മില്യന്‍ ഡോളറിനു വില്‍പനയ്ക്ക്. 2017 ല്‍ 6.5 ദശലക്ഷം ഡോളറിനാണ് സെറീന ഈ വീട് സ്വന്തമാക്കിയത്. 6,000 ചതുരശ്രയടിയുള്ള അഞ്ചു കിടപ്പറകളുള്ള വീടാണിത്. വൈന്‍ സെല്ലാര്‍ ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്ട്രലിയന്‍ ഓപ്പണ്‍ നഷ്ടമായതിനു പിന്നാലെ സെറീന വില്യംസിന്റെ ബെവര്‍ലി ഹില്‍സിലെ വീട് 7.5 മില്യന്‍ ഡോളറിനു വില്‍പനയ്ക്ക്. 2017 ല്‍ 6.5 ദശലക്ഷം ഡോളറിനാണ് സെറീന ഈ വീട് സ്വന്തമാക്കിയത്. 6,000 ചതുരശ്രയടിയുള്ള അഞ്ചു കിടപ്പറകളുള്ള വീടാണിത്. വൈന്‍ സെല്ലാര്‍ , യോഗ റൂം , ബാര്‍ , ജിം എന്നിവ അടങ്ങിയതാണ് സ്പാനിഷ് ശൈലിയില്‍ തീര്‍ത്ത ഈ വീട്. 

റെഡ്ഡിറ്റ് സ്ഥാപക ഉടമകൂടിയായ അലക്‌സ് ഒഹാനിയന്‍ ആണ് സെറീനയുടെ ഭര്‍ത്താവ്. ഇവരുടെ മകള്‍ അലക്‌സിസ് ഒഹാന്യന്‍ ജൂനിയറിനായാണ് സെറീന ഈ വീട് വാങ്ങിയത്.  സ്പാനിഷ് സ്റ്റൈലിലാണ് വീടിന്റെ എക്സ്റ്റീരിയറെങ്കിലും സമകാലിക  മാതൃകയിലാണ് വീടിന്റെ ഇന്റീരിയര്‍. 

ADVERTISEMENT

തൂവെള്ള നിറത്തിലാണ് വീടിന്റെ ഇന്റീരിയര്‍ പെയിന്റ് ചെയ്തിരിക്കുന്നത്. വീടിന് പുറത്ത് ചെറിയൊരു സ്വിമ്മിങ് പൂളും ക്രമീകരിച്ചിട്ടുണ്ട്. കലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് സെറീന വില്യംസിന്റെ വീട്. ലോകപ്രസ്തരായ സെലിബ്രിറ്റികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണിത്. എന്തിനാണ് ഇത്രയേറെ സൗകര്യങ്ങള്‍ നല്‍കി നിര്‍മ്മിച്ച വീട് പെട്ടെന്ന് സെറീന വില്‍പനയ്ക്ക് വച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. 

English Summary- Sereena Williams List House after Game Loss