വീടൊരുക്കാൻ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷവാർത്ത. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഹോം ഡെക്കർ ഉൽപന്നങ്ങൾ ഇപ്പോൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. ബെഡ്ഷീറ്റ്, പില്ലോ, കർട്ടൻ, ഡോർമാറ്റ്, സ്റ്റോറേജ് ഷെൽഫ്, റാക്ക്സ്, ഫോട്ടോഫ്രെയിംസ്, വോൾ ക്ളോക്ക്, സ്മാർട്ട് ബൾബ്സ് തുടങ്ങി വിപുലമായ ശ്രേണിയിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടൊരുക്കാൻ ഇഷ്ടമുള്ളവർക്ക് ഒരു സന്തോഷവാർത്ത. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഹോം ഡെക്കർ ഉൽപന്നങ്ങൾ ഇപ്പോൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം. ബെഡ്ഷീറ്റ്, പില്ലോ, കർട്ടൻ, ഡോർമാറ്റ്, സ്റ്റോറേജ് ഷെൽഫ്, റാക്ക്സ്, ഫോട്ടോഫ്രെയിംസ്, വോൾ ക്ളോക്ക്, സ്മാർട്ട് ബൾബ്സ് തുടങ്ങി വിപുലമായ ശ്രേണിയിലുള്ള ഉൽപന്നങ്ങളാണ് സെയിലിൽ എത്തിയിരിക്കുന്നത്.

10 മുതൽ 50 ശതമാനം വരെ വിലക്കിഴിവിൽ ഇപ്പോൾ ഉൽപന്നങ്ങൾ വാങ്ങാം.  എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ നിബന്ധനകൾക്ക് വിധേയമായി 10 ശതമാനം വരെ അധിക വിലക്കിഴിവും നേടാം. കൂടാതെ 500 രൂപയ്ക്കുമുകളിലുള്ള യുപിഐ പേയ്‌മെന്റുകൾക്ക് 50 രൂപ ക്യാഷ്ബായ്ക്കും ലഭിക്കും.

ADVERTISEMENT

തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് HOME15 എന്ന ഓഫർ കോഡ് നൽകുന്നതിലൂടെ 15 % വരെ ക്യാഷ്ബാക്ക് ലഭിക്കും. 

ചുരുക്കിപ്പറഞ്ഞാൽ ഓഫറുകളുടെ പെരുമഴയാണ് ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ. ഈ അവസരം മുതലാക്കി ഹോം ഡെക്കർ ഉൽപന്നങ്ങൾ വാങ്ങൂ. വീടും അകത്തളങ്ങളും ആകർഷകമാക്കൂ.

ADVERTISEMENT

English Summary- Amazon Great Indian Festival Offer on Home Decor