മദ്യത്തിന്റെ ഗണത്തില്‍ ആണെങ്കിലും ധാരാളം ഗുണഗണങ്ങള്‍ ഉള്ള പാനീയമായ ബിയര്‍. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്നത് ഗുണകരം തന്നെയാണ്. ഇനി നിങ്ങള്‍ക്ക് അറിയാത്ത ബിയറിന്റെ ചില ഗുണഗണങ്ങള്‍ അറിയാം. തറ വൃത്തിയാക്കാം - കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം എങ്കിലും തറ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദ്യത്തിന്റെ ഗണത്തില്‍ ആണെങ്കിലും ധാരാളം ഗുണഗണങ്ങള്‍ ഉള്ള പാനീയമായ ബിയര്‍. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഉല്ലാസത്തിനു മാത്രമല്ല, വീട്ടിലെ പല കാര്യങ്ങൾക്കുമുള്ള പൊടിക്കൈയായി ബിയർ ഉപയോഗിക്കാം. ഇനി നിങ്ങള്‍ക്ക് അറിയാത്ത ബിയറിന്റെ ചില ഗുണഗണങ്ങള്‍ അറിയാം.

തറ വൃത്തിയാക്കാം - കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം എങ്കിലും തറ വൃത്തിയാക്കുന്ന വെള്ളത്തില്‍ അൽപം ബിയര്‍ ഒഴിച്ച് തുടച്ചാല്‍ നല്ല തിളക്കം കിട്ടും.

ADVERTISEMENT

കറ കളയാന്‍ - കാര്‍പറ്റിലോ മറ്റോ പറ്റിപിടിച്ചു ഇരിക്കുന്ന കറ കളയാന്‍ ബിയര്‍ ഉപയോഗിച്ച് നോക്കാം. ഏത് ഇളകാത്ത കറയേയും ബിയര്‍ ഇളക്കും.

ഒച്ച് ശല്യം - ബിയറില്‍ ഒരല്‍പം ഉപ്പിട്ടു ഒച്ചു ശല്യം ഉള്ള ഇടങ്ങളില്‍ വച്ചാല്‍ ഒച്ചിന്റെ ശല്യം ഒഴിവാക്കാം. 

ADVERTISEMENT

സ്വര്‍ണ്ണം തിളങ്ങാന്‍ - സ്വര്‍ണ്ണം കൊണ്ട് ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ അൽപം ബിയര്‍ കൊണ്ട് തുടച്ചെടുത്താൽ മതി.

തലയിണയിലെ ദുര്‍ഗന്ധം - കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം കഴുകി എടുത്താല്‍ ഏതു ദുര്‍ഗന്ധവും പോകും.

ADVERTISEMENT

English Summary- House Cleaning Use of Beer; Tips