വെറും 200 ഡോളര്‍ (15000 രൂപ) മുടക്കി അടുക്കളയ്ക്കും ബാത്ത്റൂമിനും അടിപൊളി മേക്കോവര്‍ നടത്തിയിരിക്കുകയാണ് സോഫി ഈഗിള്‍ടണ്‍. കഴിഞ്ഞ ഏപ്രിലില്‍ ആണ് സോഫി ഒരു പുതിയ ഫ്ലാറ്റ് വാങ്ങുന്നത്.

വെറും 200 ഡോളര്‍ (15000 രൂപ) മുടക്കി അടുക്കളയ്ക്കും ബാത്ത്റൂമിനും അടിപൊളി മേക്കോവര്‍ നടത്തിയിരിക്കുകയാണ് സോഫി ഈഗിള്‍ടണ്‍. കഴിഞ്ഞ ഏപ്രിലില്‍ ആണ് സോഫി ഒരു പുതിയ ഫ്ലാറ്റ് വാങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും 200 ഡോളര്‍ (15000 രൂപ) മുടക്കി അടുക്കളയ്ക്കും ബാത്ത്റൂമിനും അടിപൊളി മേക്കോവര്‍ നടത്തിയിരിക്കുകയാണ് സോഫി ഈഗിള്‍ടണ്‍. കഴിഞ്ഞ ഏപ്രിലില്‍ ആണ് സോഫി ഒരു പുതിയ ഫ്ലാറ്റ് വാങ്ങുന്നത്. കണ്ടന്റ് ക്രിയേറ്ററായ സോഫി വീട് വാങ്ങിയ ഉടനെ അതില്‍ അധികം പണം മുടക്കാന്‍ ഒന്നും തയ്യാറായിരുന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നും സോഫി ആഗ്രഹിച്ചു. അങ്ങനെയാണ് തെളിച്ചമില്ലാതെ കിടന്ന അടുക്കളയും ബാത്ത്റൂമും സോഫി ഒന്ന് മോടി കൂട്ടാന്‍ ഇറങ്ങിയത്‌. 

DIY (Do IT Yourself) മോഡല്‍ പരീക്ഷിക്കാനായി സോഫി തീരുമാനിച്ചു. ഓണ്‍ലൈന്‍ വഴി വാങ്ങിയ സാധനങ്ങള്‍ കൊണ്ടാണ് സോഫി വീട് ഭംഗിയാക്കാന്‍ തീരുമാനിച്ചത്. കിച്ചന്‍ യൂണിറ്റും ടൈലും മാറ്റുകയാണ് ആദ്യം സോഫി ചെയ്തത്. ഒപ്പം ഡോര്‍ ഹാന്‍ഡിലുകളും മാറ്റി. ഇരുണ്ട നിറമുണ്ടായിരുന്ന കിച്ചന്‍ ക്യാബിനെല്ലാം നല്ല വെള്ളനിറം കൂടി നല്‍കിയതോടെ തെളിച്ചമുള്ളതായി. ഗ്രേ സ്ലെയിറ്റ് നിറം ആണ് തറയ്ക്ക് നല്‍കിയത്. 

ADVERTISEMENT

സോഫിയുടെ അടുത്ത പരീക്ഷണം ബാത്ത്റൂമില്‍ ആയിരുന്നു. എല്ലായിടവും ആദ്യം തന്നെ സോഫി വെള്ള പെയിന്റ് അടിച്ചു. ബ്ലൂ നിറത്തില്‍ ഉണ്ടായിരുന്ന ടൈലുകള്‍ ബ്ലാക്ക്‌ നിറത്തിലാക്കി. കൂടെ കറുത്ത മെഴുകുതിരികള്‍, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് റഗ് കൂടി കൊണ്ടിട്ടു. ബാത്ത്റൂമും അടുക്കളയും കൂടുതല്‍ ഹോംലിയാക്കാന്‍ നല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൂടി വന്നതോടെ 200 ഡോളറിന് അടിപൊളി വീട് സോഫിക്ക് സ്വന്തമായി.

English Summary- Women Transformed Kitchen Bathrooom for 200 Dollar