വീടുകളുടെ അകത്തളം മനോഹരമാക്കുന്നതിൽ ഫർണിച്ചറുകളുടെ പങ്ക് വളരെ വലുതാണ്. ഫർണിച്ചർ വാങ്ങാൻ പോകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതിൽപ്രധാനമാണ് ബ്രാൻഡിന്റെ വിശ്വാസ്യതയും ഗുണനിലവാരവും വിൽപനാനന്തരസേവനവും. ഇതിനൊപ്പം മികച്ച ഓഫറുകൾ കൂടിയായാൽ ഇരട്ടിസന്തോഷമാകും അല്ലേ! അങ്ങനെയെങ്കിൽ ഈ പുതുവർഷക്കാലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളുടെ അകത്തളം മനോഹരമാക്കുന്നതിൽ ഫർണിച്ചറുകളുടെ പങ്ക് വളരെ വലുതാണ്. ഫർണിച്ചർ വാങ്ങാൻ പോകുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതിൽപ്രധാനമാണ് ബ്രാൻഡിന്റെ വിശ്വാസ്യതയും ഗുണനിലവാരവും വിൽപനാനന്തരസേവനവും. ഇതിനൊപ്പം മികച്ച ഓഫറുകൾ കൂടിയായാൽ ഇരട്ടിസന്തോഷമാകും അല്ലേ! അങ്ങനെയെങ്കിൽ ഈ പുതുവർഷക്കാലം കേരളത്തിലെ ഫേവറിറ്റ് ഫർണിച്ചർ ബ്രാൻഡായ ടിപ്ടോപ് ഫർണിച്ചർ ഷോറൂമുകളിലേക്ക് വിട്ടോളൂ.

കേരളത്തിലെ എല്ലാ ടിപ് ടോപ്, മൊസാർട്ട് ഹോംസ് ഷോറൂമുകളിലും ടിപ് ടോപ് ബജറ്റ് ഫർണിച്ചറുകളായ ആപ്പിൾ കാർട്ട്, മോഡിസ്, അർബൻ ക്ലാസ് എന്നീ ബ്രാൻഡുകളുടെ ആയിരത്തിൽപരം പ്രൊഡക്ടുകൾ 'ഇരട്ടി വാങ്ങാം' ഓഫറിലൂടെ പർച്ചേസ് ചെയ്യാവുന്നതാണ്. 2000 രൂപ മുതൽ 10 ലക്ഷം രൂപവരെയുള്ള ഫർണിച്ചർ വാങ്ങുമ്പോൾ അതെ വിലയ്ക്കുള്ള ഫർണിച്ചർ തികച്ചും സൗജന്യമായി സ്വന്തമാക്കാം!..

ADVERTISEMENT

മോഡിസ്, ആപ്പിൾ കാർട്ട്, ടിപ് ടോപ് എന്നീ ബ്രാൻഡുകളിൽ വിവിധ പ്രൈസ് റേഞ്ചുകളിലുള്ള ഫർണിച്ചർ മൊസാർട്ട് ഷോറൂമുകളില്‍ ലഭ്യമാണ്. ലോകോത്തര നിലവാരമുള്ള ഫർണിച്ചർ ബ്രാൻഡ് ആയ ടിപ്ടോപ് ഫർണിച്ചറിന് ലൈഫ്‌ടൈം വാറന്റിയും 100 % ബൈബാക്ക് ഓഫറുമാണ് ഉപഭോക്താക്കൾക്കായി ഉറപ്പുനൽകുന്നത്. കൂടാതെ 3 തവണ ഷൈനിങ് സപ്പോർട്ടും ടിപ്ടോപ് ഉറപ്പുനൽകുന്നു.

പ്രീമിയം ഫർണിച്ചർ ബ്രാൻഡ് ആയ ആപ്പിൾ കാർട്ട് ഫർണിച്ചറിന് 20വർഷം വാറന്റിയും കൂടാതെ 60% ബൈബാക്ക് ഉണ്ടായിരിക്കുന്നതാണ്. ഇക്കോണമി ഫർണിച്ചർ രംഗത്ത് ശ്രദ്ധേയമായ മോഡിസ് ഫർണിച്ചറിന്‌ പത്തു വർഷം വാറന്റിയും, അർബൻ ക്ലാസ് ഫർണിച്ചറിന് 3 വർഷം വരെ വാറന്റിയും ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT

നിങ്ങളുടെ വീടിന്റെ അളവിനനുസരിച്ചു ഫർണിച്ചർ, കിച്ചൻ, ലിവിങ് റൂം എന്നിവ സെറ്റ് ചെയ്യാൻ വിദഗ്ദ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനവും മൊസാർട്ടിൽ ഉണ്ടായിരിക്കുന്നതാണ്. ജനുവരി പകുതിയോടു കൂടി കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കും.

തിരുവന്തപുരം, ,ചന്ദനത്തോപ്പ്‌, കരുനാഗപ്പള്ളി ,കൊട്ടാരക്കര. തിരുവല്ല , തൃശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ ,കോട്ടക്കൽ, കോഴിക്കോട്, എന്നിവിടങ്ങളിൽ മൊസാർട്ടിന് ഷോറൂമുകൾ ഉണ്ട്. കൂടാതെ, ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ഇരുന്ന് സുരക്ഷിതമായി www.hokybo.com എന്ന വെബ്സൈറ്റ് വഴി മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറുകൾ വാങ്ങാനുള്ള സൗകര്യവുമുണ്ട്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾ വിളിക്കൂ 04954253736

English Summary- New Year Offers in TipTop Furniture ShowRooms; Furniture Buying