5. മിക്സി ∙നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ജാറിൽ നിറയ്ക്കുന്നത് ഒഴിവാക്കുക. ∙അരയ്ക്കാൻ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും. എന്നാൽ കുറഞ്ഞാലോ മിക്സിയുടെ ലോഡ് കൂടും. ∙ഓവർലോഡ് റിലേ ഉള്ളത് നല്ലത്. 7. വാഷിങ്ങ് െമഷീൻ ∙ടോപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിക്സി

∙നിഷ്കർഷിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ സാധനങ്ങൾ ജാറിൽ നിറയ്ക്കുന്നത് ഒഴിവാക്കുക. 

ADVERTISEMENT

∙അരയ്ക്കാൻ ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം കൂടിയാൽ അരയാൻ സമയം കൂടുതൽ എടുക്കും. എന്നാൽ കുറഞ്ഞാലോ മിക്സിയുടെ ലോഡ് കൂടും. 

∙ഓവർലോഡ് റിലേ ഉള്ളത് നല്ലത്. 

വാഷിങ് െമഷീൻ

ADVERTISEMENT

∙ടോപ്പ് ലോഡിങ് മെഷീനുകളെ അപേക്ഷിച്ച് ഫ്രണ്ട് ലോഡിങ് മെഷീനുകൾ കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്നു. 

∙വെള്ളം ചൂടാക്കി ഉപയോഗിക്കുന്ന തരം വാഷിങ്ങ് മെഷീനുകൾ വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്നു. 

∙നിർദേശിച്ചിരിക്കുന്ന പൂർണശേഷിയിൽ തന്നെ പ്രവർത്തിപ്പിക്കുക. 

∙എല്ലാ ദിവസവും ഉള്ള ഉപയോഗം ഒഴിവാക്കുക. 

ADVERTISEMENT

വാട്ടര്‍ പമ്പ്

∙കിണറിന്റെ ആഴവും, ടാങ്കിന്റെ ഉയരവും കണക്കിലെടുത്ത് മാത്രം പമ്പ് സെറ്റുകൾ തെരഞ്ഞെടുക്കുക. 

∙പമ്പിന്റെ ഫൂട്ട് വാൽവുകൾ ആവശ്യത്തിന് വലിപ്പവും ധാരാളം സുഷിരങ്ങൾ ഉള്ളതുമായിരിക്കണം. ISI മാർക്ക് ഉള്ളത് നന്ന്. 

∙വെള്ളം കൊണ്ടു പോകുന്ന പൈപ്പുകൾക്ക് കഴിവതും വളവും തിരിവും ഒഴിവാക്കുക. 

∙ഓട്ടമാറ്റിക് വാട്ടർലെവൽ കൺട്രോൾ ഉപയോഗിക്കുന്നത് നല്ലത്. 

∙ആഴം വളരെ കൂടിയ സ്ഥലങ്ങളിൽ സബ്മേഴ്സിബിൾ പമ്പുകൾ ഉത്തമം

വാട്ടർ ഹീറ്റർ

∙വാട്ടർ ഹീറ്ററിന്റെ താപസൂചിക എത്രയും കുറച്ച് വയ്ക്കാമോ അത്രയും നല്ലത്. 

∙താപനഷ്ടം കുറയ്ക്കുന്നതിനായി താപജലവിതരണ പൈപ്പുകൾ ഇൻസുലേറ്റ് ചെയ്യുക. 

∙കഴിവതും സോളർ വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുക.   

ഇൻവെർട്ടർ

∙ഇൻവെർട്ടറുകൾ പ്രവർത്തിക്കുന്നതിന് വൈദ്യുതി ആവശ്യമാണ്. കാര്യക്ഷമത കുറഞ്ഞ ഇൻവെർട്ടറും, ബാറ്ററിയും കൂടുതൽ വൈദ്യുതി പാഴാക്കും. 

∙സോളർ പാനൽ സ്ഥാപിച്ച് അതുവഴി ഇൻവെർട്ടർ ചാർജ് ചെയ്യുക വഴി വൈദ്യുത ഉപയോഗം കുറയ്ക്കാം. 

∙ഓരോ ഗാർഹിക വൈദ്യുത ഉപഭോക്താവും അവരവരുെട സാമ്പത്തിക ശേഷിക്കനുസരിച്ച് ചെറിയ തോതിലെങ്കിലും ഒരു സൗരവൈദ്യുതോല്പാദന സംവിധാനം സ്ഥാപിച്ച് പരിപാലിക്കുന്നത് എല്ലാ വിധത്തിലും നല്ലൊരു മുതൽ കൂട്ടായിരിക്കും. 

English Summary- 10 Home Appliances at Home-Power Saving Tips