നിർമ്മാണ മേഖലയിൽ 14 വർഷമായി സജീവമായ Home Basics വില്ലാസ്, അപ്പാർട്മെന്റ്സ്, ഇന്റീരിയർ എന്നിങ്ങനെ വിവിധ മേഖലകളിൽ മുന്നിട്ടുനിൽക്കുന്നു. 

Home Basics Interiors 

വിശ്വസ്തതയിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും വരുത്താതെ ഏറ്റവും ഭംഗിയായി വീടുകൾ, ഓഫിസുകൾ, ഷോപ്പുകൾ എന്നിവ മോടിപിടിപ്പിക്കാൻ എല്ലാ സംവിധാനങ്ങളോടും കൂടി ഞങ്ങൾ തയ്യാറായിരിക്കുന്നു.

സവിശേഷതകൾ 

  • പുതിയ മാറ്റങ്ങൾ മനസ്സിലാക്കി ഏറ്റവും യോജിച്ച ഡിസൈൻ തയാറാക്കുന്ന ഡിസൈനേഴ്സ് 
  • നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും നല്ല ഡിസൈനുകൾ
  • നിശ്ചിത സമയപരിധി പാലിച്ചുകൊണ്ടുള്ള നിർമാണരീതി
  • വിശ്വസ്തരും പരിചയസമ്പന്നരുമായ ജോലിക്കാർ
  • നിങ്ങളുടെ ബജറ്റിന് യോജിച്ച നിർമിതി

വിശദവിവരങ്ങൾക്ക്

Phone - 9544022000

email : marketing@homebasics.co.in