വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്ര യോ അതിഥി മുറികൾ നമ്മുടെ കേരളത്തിലുണ്ട്. ഒരിക്കലും വന്നു താമസിക്കാത്ത വിരുന്നുകാർക്കായി എന്തിനിങ്ങനെ മുറികൾ? ആൾത്താമസമില്ലാത്ത, ഒരു തലമുറ ജീവിച്ചു തീർന്ന വീടുകൾ ആളൊഴിഞ്ഞ കെട്ടിടമായി മാറുന്നതു നാം കണ്ടു കൊണ്ടിരിക്കുന്നു. പുതിയ തലമുറ പുതിയ ആശയങ്ങളുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്ര യോ അതിഥി മുറികൾ നമ്മുടെ കേരളത്തിലുണ്ട്. ഒരിക്കലും വന്നു താമസിക്കാത്ത വിരുന്നുകാർക്കായി എന്തിനിങ്ങനെ മുറികൾ? ആൾത്താമസമില്ലാത്ത, ഒരു തലമുറ ജീവിച്ചു തീർന്ന വീടുകൾ ആളൊഴിഞ്ഞ കെട്ടിടമായി മാറുന്നതു നാം കണ്ടു കൊണ്ടിരിക്കുന്നു. പുതിയ തലമുറ പുതിയ ആശയങ്ങളുമായി പുതിയ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും കൂടുകൂട്ടുമ്പോൾ ഇത്തരം കെട്ടിടങ്ങൾ ശൂന്യമാകുന്നു. ഇത്തരം കെട്ടിടങ്ങൾക്കു വാടകക്കെട്ടിടമോ സ്ഥാപനമോ ഇതര സംസ്ഥാന തൊഴിലാളികളുടെ ആവാസകേന്ദ്രമോ ആയി മാറാനാണു വിധി.

ഉന്നത പഠനത്തിനായി പോകുന്ന കുട്ടികളും വിദേശത്തേക്കു വീസയെടുത്തവരും നാടുപേക്ഷിച്ചു പോയിക്കഴിഞ്ഞാൽ ആളെണ്ണി നിർമിച്ച മുറികളെല്ലാം ‘ഡംപിങ് സ്റ്റേഷൻ’ ആയി മാറും.

ADVERTISEMENT

വർഷങ്ങൾ കൂടുമ്പോൾ എന്നെങ്കിലും വരുന്ന അതിഥികൾക്കു വേണ്ടി അൽപം അഡ്ജസ്റ്റ് ചെയ്യാൻ തയാറായാൽ ബജറ്റി നുള്ളിൽ വീടുപണിത് സ്വസ്ഥമായി ഉറങ്ങാം.

പിറക്കാനിരിക്കുന്ന കുഞ്ഞിന്, മരുമക്കൾക്ക്, അവരുടെ കുടുംബാംഗങ്ങൾക്ക് എന്നൊക്കെ വിചാരിച്ചു നിർമിക്കുന്ന മുറികൾ കൊല്ലത്തിൽ എത്രദിവസം ഉപയോഗിക്കപ്പെടുന്നു. എന്നു കണ്ടറിയണം. വൃത്തിയാക്കാൻ പോലും സമയം കിട്ടാതെ പൊടിപിടിച്ചും മലിനമായും തീരുന്ന ഈ ഗസ്റ്റ് മുറികൾ വീടിനെ ഗോസ്റ്റ് ഹൗസാക്കി മാറ്റുകയല്ലേ ചെയ്യുന്നത്?

ADVERTISEMENT

വിവരങ്ങൾക്ക് കടപ്പാട്- ജയൻ ബിലാത്തികുളം

English Summary- Mistakes in Malayali Houses; Tips froom Jayan Bilathikulam