കാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും നമ്മുടെ വീട്ടിനുള്ളില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? ഇല്ലെന്നു പറയാന്‍ വരട്ടെ .നാം വീട്ടില്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ക്യാന്‍സറിന് ഇട വരുത്താറുമുണ്ട് നല്ല ഉദേശത്തോടെ ആകാം നമ്മള്‍ ഇവയൊക്കെ വീട്ടിനുള്ളില്‍ വെയ്ക്കുക. എന്നാല്‍ പലപ്പോഴും വിപരീതഫലമാകും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍സറിന് കാരണമാകുന്ന പല വസ്തുക്കളും നമ്മുടെ വീട്ടിനുള്ളില്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? ഇല്ലെന്നു പറയാന്‍ വരട്ടെ.. ജീവിതചര്യയും പുകവലിയും ആഹാരശീലങ്ങളും കാന്‍സര്‍ ഉണ്ടാക്കും എന്ന് നമുക്കറിയാം. എന്നാല്‍ നാം വീട്ടിൽവച്ച് ദിനംതോറും ഉപയോഗിക്കുന്ന പല സാമഗ്രികളും കാന്‍സറിന് ഇടവരുത്താറുണ്ട് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നല്ല ഉദ്ദേശ്യത്തോടെ ആകാം നമ്മള്‍ ഇവയൊക്കെ വീട്ടിനുള്ളില്‍ വയ്ക്കുക. എന്നാല്‍ പലപ്പോഴും വിപരീതഫലമാകും അവ നല്‍കുക. അത് എന്തൊക്കെ ആണെന്ന് നോക്കാം.

പെയിന്റ് - കാന്‍സര്‍ കാരണമാകുന്ന കാര്‍സിനോജന്റെ അംശം ചില പെയിന്റുകളിൽ കൂടുതലാണ്. പെയിന്റ് അടിച്ച ശേഷമുള്ള ദിവസങ്ങളിൽ ഇവയുടെ രൂക്ഷഗന്ധം നിരന്തരമായി ശ്വസിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കാം എന്ന് പഠനങ്ങൾ പറയുന്നു.ഗുണനിലവാരമുള്ള പെയിന്റ് ഉപയോഗിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

ADVERTISEMENT

റൂം ഫ്രഷ്‌നര്‍- വീടുകളില്‍ സുഗന്ധം നിറയ്ക്കാന്‍ നമ്മള്‍ അടിക്കടി സ്പ്രേ ചെയ്യുന്ന റൂം ഫ്രഷ്‌നര്‍ പേര് പോലെ അത്ര നന്നല്ല. ഫോര്‍മാല്‍ഡിഹൈഡ്, നാഫ്തലീന്‍ തുടങ്ങിയ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ നിരന്തരമായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കാം.

സുഗന്ധമെഴുകുതിരികള്‍ - റൂം ഫ്രഷ്‌നറിന്റെ കാര്യം പോലെ തന്നെയാണ് സെന്‍റഡ് മെഴുകുതിരികളുടെ കാര്യവും. ഇവ ഒട്ടും നന്നല്ല. കൃത്രിമമണം ചേര്‍ക്കുന്ന ഇവയ്ക്ക് പകരം ബീവാക്‌സ് പോലുള്ള തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചു നിര്‍മിക്കുന്ന മെഴുകുതിരികള്‍ ഉപയോഗിക്കാം.

ADVERTISEMENT

ഡ്രൈക്ലീനിംഗ് - നിങ്ങള്‍ അടിക്കടി വസ്ത്രങ്ങള്‍ ഡ്രൈ ക്ലീനിംഗ് ചെയ്യാന്‍ കൊടുക്കാറുണ്ടോ? എങ്കില്‍ ആ ശീലം കുറയ്ക്കൂ. ഡ്രൈക്ലീനിംഗിന് ചിലപ്പോള്‍ പെട്രോക്ലോറോ എഥിലീനാണ് ഉപയോഗിക്കാറ്. ഇത് സ്‌കിന്‍ കാന്‍സറിനു കാരണമാകുന്ന ഒരു ഉല്‍പന്നമാണ്.

മൈക്രോവേവ് - മിക്ക വീടുകളിലും ഇന്ന് മൈക്രോ വേവ് ഉണ്ട്. എന്നാല്‍ ഇതിന്റെ വികിരണങ്ങള്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല, ഒരിക്കലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം വച്ച് മൈക്രോവേവില്‍ ചൂടാക്കരുത്. ഇത് കാന്‍സര്‍ സാധ്യത വർധിപ്പിക്കും.

ADVERTISEMENT

English Summary- Cancer Causing Chemicals We use inside Home