അടുക്കളയിലെ പുകയും മറ്റും നീക്കം ചെയ്യാനുപയോഗിക്കുന്നതാണ് എക്‌സോസ്റ്റ് ഫാന്‍. ഉള്ളിലെ അഴുക്ക് വലിച്ചെടുത്തു പുറത്തേക്ക് കളയുന്നതിനാല്‍ ഇവയില്‍ പൊടിയും അഴുക്കും എണ്ണമയവും പറ്റിപിടിക്കാന്‍ സാധ്യത ഏറെ. അതുകൊണ്ട് തന്നെ ഈ ഫാന്‍ അടിക്കടി വൃത്തിയാക്കണം. പറ്റുമെങ്കില്‍ പതിവായി തന്നെ. അതെങ്ങനെ എളുപ്പത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയിലെ പുകയും മറ്റും നീക്കം ചെയ്യാനുപയോഗിക്കുന്നതാണ് എക്‌സോസ്റ്റ് ഫാന്‍. മുറിക്കുള്ളിലെ അഴുക്കും പൊടിയുമെല്ലാം വലിച്ചെടുത്തു പുറത്തേക്ക് കളയുന്നതിനാല്‍ ഇവയില്‍ പൊടിയും അഴുക്കും എണ്ണമയവും പറ്റിപിടിക്കാന്‍ സാധ്യത ഏറെ. അതുകൊണ്ടുതന്നെ ഈ ഫാന്‍ അടിക്കടി വൃത്തിയാക്കണം. അതെങ്ങനെ എളുപ്പത്തില്‍ ചെയ്യാം എന്ന് നോക്കാം.

എക്‌സോസ്‌ററ് ഫാന്‍ വൃത്തിയാക്കുന്നതിനു മുന്‍പ് ഫാനിന്റെ സ്വിച്ചും അതിലേക്കുള്ള കറന്റും ഓഫാക്കണം. ഫാന്‍ പൂര്‍ണമായും അഴിച്ചെടുത്തോ അല്ലെങ്കില്‍ തുടച്ചെടുക്കുകയോ ചെയ്യാം.

ADVERTISEMENT

ബ്ലേഡുകള്‍ അഴിച്ചെടുത്താണ് വൃത്തിയാക്കുന്നതെങ്കില്‍ ചൂടുവെളളത്തില്‍ സോപ്പുപൊടി കലര്‍ത്തി ബ്ലേഡുകള്‍ അതിലിറക്കി വയ്ക്കുക. 20 മിനിറ്റിനു ശേഷം മൃദുവായ ബ്രഷ് ഉപയോഗിച്ച് ബ്ലേഡ് ഉരച്ചുകഴുകുക.

അമോണിയ, ബേക്കിംഗ് സോഡ എന്നിവ ചൂടുവെള്ളത്തില്‍ കലര്‍ത്തിയും ബ്ലേഡുകള്‍ വൃത്തിയാക്കാം. നാരങ്ങാനീരും വൃത്തിയാക്കാന്‍ ഉപകരിക്കും. ബ്ലേഡിന്റെ ചുറ്റുമുളള വലയങ്ങള്‍ വൃത്തിയാക്കാന്‍ അമോണിയ ചൂടുവെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇത് സ്‌പ്രേ ചെയ്ത് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഉരച്ചുകഴുകുന്ന ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.

ADVERTISEMENT

English Summary- Exhaust Fan Cleaning Tips

ADVERTISEMENT