പായലും വിള്ളലും ഏൽക്കാത്ത ജോസേട്ടന്റെ സുന്ദരവീടിന്റെ രഹസ്യം അന്വേഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് മുന്നിൽ ഒടുവിൽ ജോസേട്ടൻ ആ രഹസ്യം വെളിപ്പെടുത്തി: എന്റെ വീടിന്റെ രഹസ്യം- ഏഷ്യൻ പെയിന്റ്‌സിന്റെ അൾട്ടിമ പ്രൊട്ടെക്! ഇതിലുള്ള ഫൈബർ ടെക്‌നോളജി കെട്ടിടത്തിലുണ്ടാകുന്ന പായലും

പായലും വിള്ളലും ഏൽക്കാത്ത ജോസേട്ടന്റെ സുന്ദരവീടിന്റെ രഹസ്യം അന്വേഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് മുന്നിൽ ഒടുവിൽ ജോസേട്ടൻ ആ രഹസ്യം വെളിപ്പെടുത്തി: എന്റെ വീടിന്റെ രഹസ്യം- ഏഷ്യൻ പെയിന്റ്‌സിന്റെ അൾട്ടിമ പ്രൊട്ടെക്! ഇതിലുള്ള ഫൈബർ ടെക്‌നോളജി കെട്ടിടത്തിലുണ്ടാകുന്ന പായലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പായലും വിള്ളലും ഏൽക്കാത്ത ജോസേട്ടന്റെ സുന്ദരവീടിന്റെ രഹസ്യം അന്വേഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് മുന്നിൽ ഒടുവിൽ ജോസേട്ടൻ ആ രഹസ്യം വെളിപ്പെടുത്തി: എന്റെ വീടിന്റെ രഹസ്യം- ഏഷ്യൻ പെയിന്റ്‌സിന്റെ അൾട്ടിമ പ്രൊട്ടെക്! ഇതിലുള്ള ഫൈബർ ടെക്‌നോളജി കെട്ടിടത്തിലുണ്ടാകുന്ന പായലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പായലും വിള്ളലും ഏൽക്കാത്ത ജോസേട്ടന്റെ സുന്ദരവീടിന്റെ രഹസ്യം അന്വേഷിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ആളുകൾക്ക് മുന്നിൽ ഒടുവിൽ ജോസേട്ടൻ ആ രഹസ്യം വെളിപ്പെടുത്തി: എന്റെ വീടിന്റെ രഹസ്യം- ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്! ഇതിലുള്ള ഫൈബർ ടെക്‌നോളജി കെട്ടിടത്തിലുണ്ടാകുന്ന പായലും വിള്ളലും പമ്പകടത്തും. അങ്ങനെ വീടിനെ സംരക്ഷിച്ചു ദീർഘകാല ഈടും ഭംഗിയും ഉറപ്പുനൽകുന്നു.

പറഞ്ഞുവന്നത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഏഷ്യൻ പെയിന്റ്‌സ് അൾട്ടിമ പ്രൊട്ടെക്കിന്റെ പുതിയ പരസ്യത്തെക്കുറിച്ചാണ്. ദേശീയ പുരസ്‌കാര ജേതാവായ സുരാജ് വെഞ്ഞാറമൂടും നടി അന്ന രേഷ്മ രാജനുമാണ് പരസ്യചിത്രത്തിലെ വീട്ടുകാർ. പാഷാണം ഷാജി അയൽക്കാരനായി എത്തുന്നു. കൂടാതെ ലോകമെങ്ങും നിന്നുള്ള നിരവധി കലാകാരന്മാരും പരസ്യചിത്രത്തിൽ അണിനിരക്കുന്നു.

ADVERTISEMENT

 

വീടിനു സുരക്ഷയേകി ഫൈബർ ടെക്നോളജി

വീട് പെയിന്റിങിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മലയാളികൾക്ക് പായലും പൂപ്പലും വിള്ളലും ഒക്കെ പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. കേരളത്തിലെ മാറിമാറി എത്തുന്ന മഴയും വെയിലും മാത്രമല്ല, വീടുപണി സമയത്ത് ഉപയോഗിച്ച ഗുണനിലവാരമില്ലാത്ത (മണൽ, സിമന്റ്) സാമഗ്രികളും വിള്ളലിനും ചോർച്ചയ്ക്കും പൂപ്പലിനും കാരണമാകാം. ഈ പ്രശ്നത്തെ മുന്നിൽകണ്ടുകൊണ്ടാണ് ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്കിൽ അക്രിലിക് ഫൈബർ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്.

അക്രിലിക് ഫൈബർ ടെക്നോളജി എന്ന മികച്ച സാങ്കേതിക വിദ്യ മിനുസമായ ഫിനിഷുളള, കരുത്തുളള പെയിന്റ് ഫിലിം ചുവരുകളിൽ നൽകുന്നു. അതുവഴി വിള്ളലും പായലും ഒഴിവാക്കപ്പെടുന്നു. അങ്ങനെ വര്‍ഷങ്ങളോളം വീടിന് പുതുമയും ഉറപ്പാക്കുന്നു. മഴക്കാലത്തിന് അനുയോജ്യമായ ഈ പെയിന്റ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ സ്വപ്നഗൃഹം എന്നും സുന്ദരമായി സൂക്ഷിക്കാം. വ്യത്യസ്തമായ ഈ പെയിന്റ് പരിസ്ഥിതിയോട് ഇണങ്ങുന്നതാണെന്നു മാത്രമല്ല, 10 വർഷത്തെ ഡ്യൂറബിലിറ്റി വാറണ്ടിയും 6 വർഷം വാട്ടർപ്രൂഫിങ്  വാറണ്ടിയുമുളളതാണ്.

ADVERTISEMENT

 

ഏഷ്യന്‍ പെയിന്റ്സ്

1942 ല്‍ സ്ഥാപിതമായ ഏഷ്യന്‍ പെയിന്റ്സ് ഇന്ത്യയിലെ മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലുള്ള കമ്പനിയാണ്. ഏഷ്യയിലെ ഏറ്റവും വലിയ നാലാമത്തെ പെയിന്റ് കമ്പനിയായ ഏഷ്യൻ പെയിന്റ്സിന്റെ ടേണോവർ 168.7 ബില്യൺ രൂപയാണ്. 16 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഏഷ്യൻ പെയിന്റ്സിന് ലോകവ്യാപകമായി 26 പെയിന്റ് നിര്‍മാണ സംവിധാനങ്ങളുണ്ട്. 65 രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് തങ്ങളുടെ സേവനം നൽകുന്നു. ഈ മേഖലയിൽ എന്നും മുൻപന്തിയിലുളള ഏഷ്യൻ പെയിന്റ്സ് ഇന്ത്യയിൽ കളർ ഐഡിയാസ്, ഹോം സൊല്യൂഷൻസ്, കളർ, നെക്സ്റ്റ്, കിഡ്സ് വേൾഡ് തുടങ്ങി നൂതനമായ ആശയങ്ങൾ അവതരിപ്പിക്കുന്നു.

 

ADVERTISEMENT

പെയിന്റിങ് ടിപ്സ്

1. ഓരോ മുറിയുടെയും ഇന്റീരിയറുമായി മാച്ച് ചെയ്തു പോവുന്ന രീതിയിൽ വേണം പെയിന്റ് സിലക്ട് ചെയ്യാൻ. അതുകൊണ്ട് പെയിന്റിങ്ങിനു മുമ്പു തന്നെ ഇന്റീരിയർ മാസ്റ്റർ പ്ലാൻ തയാറാക്കിയിരിക്കണം. ആവശ്യമുള്ള മുഴുവൻ പെയിന്റും ഒന്നിച്ച് വാങ്ങുക. അല്ലാത്തപക്ഷം ഷോർട്ടേജ് വന്നാൽ പിന്നെ അതേ കളർ ഷേഡിലുള്ള പെയിന്റ് കിട്ടാൻ ബുദ്ധിമുട്ടു നേരിടും.

2. നിലവിലുള്ള പെയിന്റിങ് പൊളിഞ്ഞിളകി റീപെയിന്റിങ്ങാണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ. പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ വൈറ്റ് സിമന്റ്/ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ.

3. സിമന്റിലെ ചെറുസുഷിരങ്ങൾ അടയ്ക്കാൻ ക്രാക്ക് ഫില്ലർ ഉപയോഗിക്കാം. അതിനുശേഷം വീണ്ടും പ്രൈമർ/ബേസ്‌കോട്ട് അടിക്കാം. ഇത് നന്നായി ഉണങ്ങിയതിനുശേഷം എമൽഷൻ പെയിന്റ് ചെയ്യാം. ഓരോ സ്റ്റേജ് പെയിന്റിങ്ങും, മുൻപ് ചെയ്ത പ്രതലം നന്നായി ഉണങ്ങി വലിഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കിയാൽ ദീർഘകാലം ഈട് ലഭിക്കും.

4. കിടപ്പുമുറികൾക്ക് വ്യത്യസ്ത നിറം നൽകണമെങ്കില്‍ കൂൾ കളറുകൾ തിരഞ്ഞെടുക്കാം. നീല, പച്ച, റോസ്, മഞ്ഞ അഥവാ ഇവയുടെ കോമ്പിനേഷൻ നിറങ്ങളോ നല്‍കാം. ഒരു ഭിത്തിയിൽ കടും നിറം നൽകി, ബാക്കി മൂന്നു ഭിത്തികൾക്കും ൈലറ്റ് കളർ നൽകുന്ന രീതിയും നിലവിലുണ്ട്.

5. അടുക്കള/വർക്ക് ഏരിയ പോലെയുള്ള സ്ഥലങ്ങളിൽ വൃത്തിയാക്കാവുന്ന മുന്തിയതരം എമൽഷനുകൾ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം. ചൂടും പുകയും കൂടുതലാണെങ്കിൽ പൊളിഞ്ഞിളകൽ ഒഴിവാക്കാൻ അത് സഹായിക്കും.

English Summary- Asian Paints Ultima Protek for Colorful House