കൊച്ചി ഇളംകുളത്തെ ലീന- രവി ജോര്‍ജ് ദമ്പതികളുടെ വീട് കാഴ്ചക്കാർക്ക് ഒരു വസന്തമാണ്. പലവര്‍ണ്ണങ്ങളിലെ ബൊഗൈൻവില്ല ചെടികള്‍ അതിരുതീര്‍ത്ത വീട്ടിലെ യഥാര്‍ഥ സര്‍പ്രൈസ് ഒളിച്ചിരിക്കുന്നത് ടെറസ്സിലാണ്. ഒന്നും രണ്ടുമല്ല 24 സോളര്‍ പാനലുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ഇളംകുളത്തെ ലീന- രവി ജോര്‍ജ് ദമ്പതികളുടെ വീട് കാഴ്ചക്കാർക്ക് ഒരു വസന്തമാണ്. പലവര്‍ണ്ണങ്ങളിലെ ബൊഗൈൻവില്ല ചെടികള്‍ അതിരുതീര്‍ത്ത വീട്ടിലെ യഥാര്‍ഥ സര്‍പ്രൈസ് ഒളിച്ചിരിക്കുന്നത് ടെറസ്സിലാണ്. ഒന്നും രണ്ടുമല്ല 24 സോളര്‍ പാനലുകളാണ് ഇവിടുത്തെ റൂഫ് ടോപ്പിലുള്ളത്. അതിനാൽ സംസ്ഥാനത്ത് എത്ര വലിയ വൈദ്യുതിക്ഷാമം വന്നാലും ഈ വീട്ടിൽ 24 മണിക്കൂറും കറണ്ട് കാണും!

ഇന്റീരിയർ ഡിസൈനറായിരുന്ന ലീനയും എൻജിനീയറായിരുന്ന രവി ജോര്‍ജും കഴിഞ്ഞ ആറരവര്‍ഷമായി വീട്ടില്‍ സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുകയാണ്. പണ്ട് ആറായിരം രൂപ കറണ്ട് ബില്‍ അടച്ചിരുന്ന ഇവര്‍ ഇന്ന് അടയ്ക്കുന്നത് വെറും 150 രൂപയാണ്.

ADVERTISEMENT

2014 ല്‍ വെറുമൊരു പരീക്ഷണത്തിനാണ് ഇവര്‍ സോളര്‍ പാനല്‍ ആദ്യം വീട്ടില്‍ വച്ചത്. പിന്നെ ഒരിക്കലും അതില്‍നിന്നും പിന്മാറാന്‍ സാധിച്ചിരുന്നില്ല എന്ന് ഈ ദമ്പതികള്‍ പറയുന്നു. ആദ്യം ബാറ്ററി കൊണ്ടുള്ള സോളര്‍ പവര്‍ ജനറെറ്റര്‍ ആയിരുന്നു. പിന്നീടാണ് ഗ്രിഡ് സിസ്റ്റം ഉപയോഗിച്ചത്. 

16 വര്‍ഷമായി വീട്ടില്‍ ഇവര്‍ക്ക് കംപോസ്റ്റിങ് യൂണിറ്റുണ്ട്. മനോഹരമായ ഇവരുടെ പൂന്തോട്ടത്തിലേക്ക് വേണ്ട വളം എല്ലാം ഇതില്‍ നിന്നുമാണ് ലഭിക്കുന്നത്.

ADVERTISEMENT

അടുത്തിടെ നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനും വർഷങ്ങൾക്ക് മുന്നേ സീറോ പ്ലാസ്റ്റിക് ജീവിതരീതി സ്വയം നടപ്പാക്കിയ ദമ്പതികള്‍ കൂടിയാണ് ഇവര്‍.

English Summary- Solar Powered Home in Elamkulam