മഴയുടെ സംഗീതം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്നാല്‍ മഴ പെയ്യുമ്പോള്‍ സംഗീതം പൊഴിക്കുന്ന കെട്ടിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിലാണ് ഈ ബഹുനില കെട്ടിടം. ശില്‍പി ആനെറ്റ് പോളും ഡിസൈനര്‍മാരായ ക്രിസ്‌റ്റോഫ് റോസ്‌നറും ആന്‍ഡ്രെ ടെമ്പലും ചേര്‍ന്നാണ് 1999 ൽ ഈ കെട്ടിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴയുടെ സംഗീതം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടോ? എന്നാല്‍ മഴ പെയ്യുമ്പോള്‍ സംഗീതം പൊഴിക്കുന്ന കെട്ടിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ?  ജര്‍മന്‍ നഗരമായ ഡ്രെസ്ഡനിലാണ് ഈ ബഹുനില കെട്ടിടം. ശില്‍പി ആനെറ്റ് പോളും ഡിസൈനര്‍മാരായ ക്രിസ്‌റ്റോഫ് റോസ്‌നറും ആന്‍ഡ്രെ ടെമ്പലും ചേര്‍ന്നാണ് 1999 ൽ ഈ കെട്ടിടം നിര്‍മിച്ചത്. ജർമനിയുടെ തെക്കുകിഴക്ക് എഡ്വേ റിവർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന 5 00,000 ജനസംഖ്യയുള്ള നഗരമാണ് ഡ്രെസ്ഡെൻ.

റൂബ് ഡോള്‍ഡ്‌ബെര്‍ഗ് മെഷീനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ സംഗീതകെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ലളിതമായ ഒരു ജോലി മനഃപൂര്‍വം സങ്കീര്‍ണമായ രീതിയില്‍ നിര്‍വഹിക്കുന്ന യന്ത്രമാതൃകയാണ് റൂബ് ഡോള്‍ഡ്‌ബെര്‍ഗ് മെഷീന്‍. അക്കോസ്റ്റിക് ഡിസൈന്‍ ഉപയോഗിച്ച് പൈപ്പുകള്‍, ഫണലുകള്‍ എന്നിവയുടെ ഒരു സങ്കീര്‍ണ്ണ ശൃംഖല തീര്‍ത്തിട്ടുണ്ട് കെട്ടിടത്തില്‍. വർഷം തോറും ആയിരക്കണക്കിന് സഞ്ചാരികളാണ് സംഗീതം പൊഴിക്കുന്ന ഈ കെട്ടിടം കാണാനെത്തുന്നത്. ജര്‍മനി സന്ദര്‍ശിക്കുന്ന ഏതു സഞ്ചാരിയും ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലാണ് ഡ്രെസ്ഡനിന്റെ സ്ഥാനം.

English Summary: A Wall That Plays Music When It Rains